ഇത്തവണ കപ്പ് ഇന്ത്യയിലേക്കോ : 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ടി20 ലോകകപ്പ് ഫൈനൽ
രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ 10 വർഷത്തിന് ശേഷം ആദ്യമായി ടി20 ലോകകപ്പ് ഫൈനലിൽ ഇടം നേടി. ജൂൺ 29, ശനിയാഴ്ച ബാർബഡോസിൽ...













































