Top News

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് കൂട്ടുകെട്ട് മറികടന്ന് ഇന്ത്യയുടെ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് ജോഡികളായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും

ഇന്ത്യയുടെ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് ജോഡികളായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും വനിതാ ദക്ഷിണാഫ്രിക്കൻ ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട് സ്ഥാപിച്ചു. ജൂൺ 28 വെള്ളിയാഴ്ച ചെന്നൈയിലെ...

തകർപ്പൻ പ്രകടനവുമായി സ്മൃതി മന്ദാനയും ഷഫാലി വർമ്മയും : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ഹർമൻപ്രീത് കൗറിൻ്റെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയപ്പോൾ സ്മൃതി മന്ദാനയ്ക്കും മിതാലി രാജിനും ഒരു സ്വപ്ന ദിനം ആയിരുന്നു....

കോപ 2024 ; ആദ്യ ജയം നേടാന്‍ ബ്രസീല്‍

കോപ്പ അമേരിക്കയിലെ നിരാശാജനകമായ ഉദ്ഘാടന മത്സരത്തിന് ശേഷം, വെള്ളിയാഴ്ച അലെജിയൻ്റ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഡി മാച്ചില്‍ പരാഗ്വേയോട് ബ്രസീല്‍ ഏറ്റുമുട്ടും. സെലെക്കാവോയെ അവരുടെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്ക 0-0...

കോപ 2024 ; തുടര്‍ച്ചയായ രണ്ടാം ജയം നേടാന്‍ കൊളംബിയ

കോപയില്‍ നാളെ രാവിലെ കൊളംബിയ - കോസ്റ്റ റിക്ക മല്‍സരം അരങ്ങേറും. അരിസോണയിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ ജയിച്ചാൽ കൊളംബിയക്ക് കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത...

ഹാംസ്ട്രിങ് പരിക്ക് ; പെറുവിനെതിരായ മല്‍സരത്തില്‍ മിശിഹാ കളിക്കില്ല

മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ പെറുവിനെതിരായ 2024 കോപ്പ അമേരിക്കയുടെ അർജൻ്റീനയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലയണൽ മെസ്സി കളിക്കില്ല.ചൊവ്വാഴ്ച രാത്രി ചിലിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മെസ്സി...

ഫില്‍ ഫോഡന്‍ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി എത്തി

വെള്ളിയാഴ്ച പരിശീലനത്തിലേക്ക് മടങ്ങിക്കൊണ്ട് ഞായറാഴ്ച ജർമ്മനിയിൽ സ്ലൊവാക്യയ്‌ക്കെതിരെ ഇംഗ്ലണ്ടിൻ്റെ യൂറോ 2024 റൗണ്ട്-16 പോരാട്ടത്തിൽ കളിക്കാനുള്ള കഠിന പ്രയത്നത്തില്‍ ആണ് ഫിൽ ഫോഡൻ.കൊളോണിൽ സ്ലൊവേനിയയ്‌ക്കെതിരായ 0-0 സമനിലയിൽ കളിച്ച...

പ്രീസീസണിൽ സാഞ്ചോയെയും ഗ്രീൻവുഡിനെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ച് യുണൈറ്റഡ്

യൂറോപ്യൻ ചാമ്പ്യൻഷിപ്പിലോ കോപ്പ അമേരിക്കയിലോ പങ്കെടുക്കാത്ത കളിക്കാരോട് ജൂലൈ 8 ന് പ്രീസീസണ് വേണ്ടി പങ്കെടുക്കാന്‍ യുണൈറ്റഡ് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രീസീസണിൻ്റെ തുടക്കത്തോടെ ക്ലബ് വിട്ടിട്ടില്ലെങ്കിൽ, ജാഡൺ സാഞ്ചോയും മേസൺ ഗ്രീൻവുഡും...

ബാഴ്‌സലോണയുടെ വണ്ടർകിഡ് മാർക്ക് ഗുയുവിനെ ചെൽസി സൈൻ ചെയ്തു

ബാഴ്‌സലോണയുടെ യുവതാരം മാർക്ക് ഗുയുവിനെ 5 മില്യൺ പൗണ്ടിൻ്റെ കരാറിൽ ചെൽസി ഒപ്പുവെച്ചതായി റിപ്പോർട്ട്.എൻസോ മറെസ്കയുടെ സംഘം മാര്‍ക്ക് ഗുയുവിനെ കുറച്ച് കാലമായി നിരീക്ഷിച്ച് വരുകയായിരുന്നു.അദ്ദേഹത്തിനെ ജര്‍മന്‍ ക്ലബ്...

ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ടെസ്റ്റ് : ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു

എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഈ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ത്യ 3-0 ന്...

താളം കണ്ടെത്താൻ പാടുപെട്ട് കോഹിലി : ആദ്യമായി ടി20 ലോകകപ്പ് സെമിയിൽ ഫിഫ്റ്റി ഇല്ലാതെ കോഹിലി

ജൂൺ 27 വ്യാഴാഴ്ച ഗയാനയിൽ നടന്ന വലിയ സെമിയിൽ ഇംഗ്ലണ്ടിനെതിരെ മുൻ ക്യാപ്റ്റൻ ഒമ്പത് റൺസിന് പുറത്തായപ്പോൾ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനം 2024 ടി20 ലോകകപ്പിലും തുടർന്നു....