ഡബിളുമായി വാലൻ്റൈൻ കാസ്റ്റെലാനോസ് : നൈസിനെതിരെ തകർപ്പൻ ജയവുമായി ലാസിയോയെ
വ്യാഴാഴ്ച റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ വാലൻ്റൈൻ കാസ്റ്റെലാനോസിൻ്റെ നേതൃത്വത്തിൽ ലാസിയോ നൈസിനെതിരെ 4-1 ന് വിജയിച്ചു. 35-ാം മിനിറ്റിലും 53-ാം മിനിറ്റിലും...













































