ജോലിഭാരവും നടുവേദനയും : തന്നെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ബിസിസിഐയെ അറിയിച്ചിരുന്നതായി ബുംറ
ജോലിഭാരവും ആവർത്തിച്ചുള്ള നടുവേദനയും കാരണം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകാനുള്ള അവസരം നിരസിച്ചതായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ വെളിപ്പെടുത്തി. കഴിഞ്ഞ മാസം രോഹിത് ശർമ്മ...













































