തുടർച്ചയായി മൂന്നാം തവണയും അഞ്ച് വിക്കറ്റുമായി വനിന്ദു ഹസരംഗ : അയർലൻഡിനെതിരെ തകർപ്പൻ ജയവുമായി ശ്രീലങ്ക
ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ തുടർച്ചയായി മൂന്നാം തവണ അഞ്ച് വിക്കറ്റ് വീഴ്ത്തി, ഓപ്പണർ ദിമുത് കരുണരത്‌നെയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ അയർലൻഡിനെതിരായ ഗ്രൂപ്പ് ബി മത്സരത്തിൽ...













































