‘ജിയോവാനി ലോ സെൽസോയെ വരാനിരിക്കുന്ന വിന്റര് ട്രാന്സ്ഫറില് വില്ക്കാന് തീരുമാനിച്ച് ടോട്ടൻഹാം ഹോട്സ്പർ
ജനുവരിയിൽ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയ്ക്കുള്ള ഓഫറുകൾ കേൾക്കാൻ തയ്യാറാണെന്ന് ടോട്ടൻഹാം ഹോട്സ്പർ തീരുമാനിച്ചതായി റിപ്പോർട്ട്.2019 ൽ റയൽ ബെറ്റിസിൽ നിന്ന് ചേർന്നതിന് ശേഷം അർജന്റീനക്കാരന് സ്പർസ് ടീമിൽ...













































