മുപ്പത്തിയാറാമത് ദേശീയ ഗെയിംസിലെ ഭാഗ്യചിഹ്നം ഇതാണ്
ഗോവ ആതിഥേയത്വം വഹിക്കുന്ന 36ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യ ചിഹ്നമായി സംസ്ഥാന പക്ഷിയായ റുബിഗുലയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബുൾബുൾ പക്ഷികളിൽ ഒരിനമാണ് റുബിഗുല. ഗോവയിലെ ആർട്ടിസ്റ്റ് ശർമിള കുട്ടിഞ്ഞോയാണ് ചിഹ്നം...