ടീം ശക്തമാകുന്നു : കേരള ബ്ലാസ്റ്റേഴ്‌സ് ഫ്രഞ്ച് വിംഗർ കെവിൻ യോക്കിനെ ഒപ്പിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ ആക്രമണ നിരയിലേക്ക് പുതിയ വിദേശ കളിക്കാരനായി ഫ്രഞ്ച് വിംഗർ കെവിൻ യോക്കിനെ ഒപ്പിട്ടതായി പ്രഖ്യാപിച്ചു. 29 കാരനായ ഫുട്ബോൾ കളിക്കാരന്...













































