തുടർച്ചയായ മൂന്നാം വർഷവും ഫൈനലിൽ: ജംഷാദ്പൂർ എഫ്‌സിയെ തകർത്ത് മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു
ജംഷാദ്പൂർ എഫ്‌സിയെ അഗ്രഗേറ്റിൽ 3-2ന് പരാജയപ്പെടുത്തി. തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫൈനൽ സ്ഥാനം ഉറപ്പിച്ചുകൊണ്ട് മോഹൻ ബഗാൻ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി....













































