IPL

ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയിന്‍ വാട്‌സൺ

February 23, 2022 Cricket IPL Top News 0 Comments

വരുന്ന 2022 ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക സ്ഥാനത്തേയ്ക്ക് മുൻ ഓസീസ് താരം ഷെയിന്‍ വാട്‌സൺ എത്തുന്നു. മുഖ്യ പരിശീലകനായ റിക്കി പോണ്ടിംഗിന്റെ നിർദ്ദേശ പ്രകാരമാണ്...

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി ഡു പ്ലെസി വരുന്നു, തീരുമാനം ഉടൻ

February 18, 2022 Cricket IPL Top News 0 Comments

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസിസിനെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഒരു ദശാബ്ദത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ...

സഹ പരിശീലക സ്ഥാനമൊഴിഞ്ഞ് സൈമൺ കാറ്റിച്ച്, പകരക്കാരനായി ഹെൽമോട്ടിനെ നിയമിച്ച് സൺറൈസേഴ്‌സ്

February 18, 2022 Cricket IPL Top News 0 Comments

ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദുമായി വേർപിരിഞ്ഞ് സഹ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ സൈമൺ കാറ്റിച്ച്. ബയോ-സെക്യൂരിറ്റി നിയന്ത്രണങ്ങളും കുടുംബ പ്രശ്‌നങ്ങളും കാരണം കാറ്റിച്ചിനെ വരും സീസണിൽ ലഭ്യമാകില്ലെന്ന്...

ശ്രേയസ് അയ്യരെ നായകനാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

February 16, 2022 Cricket IPL IPL-Team Top News 0 Comments

ശ്രേയസ് അയ്യരെ നായകനായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ മെഗാ താരലേലത്തില്‍ 12.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ക്യാപ്റ്റനാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കെകെആർ ടീമിലെത്തിച്ചത്....

പാക് പരമ്പരയിൽ മാക്‌സ്‌വെൽ കളിക്കില്ല, ഐപിഎല്ലിന്റെ തുടക്കവും നഷ്‌ടമാകും

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പാകിസ്ഥാൻ പര്യടനവും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) പ്രാരംഭ മത്സരങ്ങളും നഷ്‌ടമാകും. താരത്തിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ മൂലമാണ് മത്സരങ്ങൾ നഷ്‌ടമാവുക. വിരാട് കോലി,...

ജോൺടി റോഡ്‌സിന് ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതല നല്‍കി പഞ്ചാബ് കിംഗ്‌സ്

വസീം ജാഫര്‍ സ്ഥാനമൊഴിഞ്ഞതോടെ ഫീല്‍ഡിംഗ് കോച്ച് ജോൺടി റോഡ്‌സിനെ ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതല നല്‍കി ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സ്. ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുന്നോടിയായാണ്...

ജയദേവ് ഉനദ്കട്ട് ഇനി മുംബൈക്ക് സ്വന്തം

അവസാന നിമിഷം ഉനദ്കട്ടിന് വേണ്ടി മുംബൈ ഇന്ത്യൻസ് കൈ ഉയർത്തി. ലേല യുദ്ധം ആരംഭിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് തീരുമാനിച്ചു.എന്നാല്‍  1.3 കോടി രൂപയ്ക്ക് ജയദേവ് ഉനദ്കട്ടിനെ മുംബൈ...

ലിയാം ലിവിംഗ്‌സ്റ്റന് വേണ്ടി ബാങ്ക് പൊളിച്ച് പഞ്ചാബ്

പഞ്ചാബ് കിംഗ്‌സ് വൻ തുക വിതറി 11.5 കോടി രൂപയ്ക്ക് ലിയാം ലിവിംഗ്‌സ്റ്റണിനെ സ്വന്തമാക്കി.28 വയസ്സുള്ള ഇംഗ്ലീഷ് താരത്തിന്‍റെ ബേസ് പ്രൈസ് ഒരു കോടി ഇന്ത്യന്‍ രൂപയായിരുന്നു.കൊൽക്കത്ത നൈറ്റ്...

ഖലീല്‍ അഹമ്മദ് ഡൽഹിക്ക് ഒപ്പം

ഇന്ത്യൻ യുവ പേസ് ബൗളർ ‍ഖലീല് അഹമ്മദ്നെ ഡൽഹി ക്യാപിറ്റൽസ് സ്വന്തം കൂടാരത്തിൽ എത്തിച്ചു.5.25 കോടി രൂപയാണ് ഖലീല് അഹമ്മദ്നെ ടീമിൽ എത്തിക്കാൻ ഡൽഹി ക്യാപിറ്റൽസ് ചിലവാക്കിയത്.50 ലക്ഷം...

ശിവം ദൂബെ ചെന്നൈയില്‍ ; മുടക്കാച്ചരക്ക് ആയി ക്രിസ് ജോര്‍ഡന്‍

യുവ  കര്‍ണാടക  ഓള്‍ റൗണ്ടറേ സ്വന്തമാക്കി ലക്നോവ് സൂപ്പര്‍ ജയന്റ്സ്.താരത്തിന് വേണ്ടി ക്ലബ്‌ മുടക്കിയത് 90 ലക്ഷം രൂപയാണ്.കൊല്‍ക്കത്തയും ഡല്‍ഹിയും താരത്തിന് വേണ്ടി ശ്രമം നടത്തി എങ്കിലും അവര്‍...