International Football

” യുവേഫ , പ്രീമിയര്‍ ലീഗ് എന്നിവര്‍ തന്നെ പതിവിലും അധികമായി ശല്യപ്പെടുത്തുന്നു “

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അനേകം പ്രശ്നങ്ങള്‍ ഉണ്ട് എന്നും എന്നാല്‍ മാനേജര്‍ ആയി ടെന്‍ ഹാഗ് ഉള്ളത് ടീമിനെ പിന്തുണക്കുകയാണ് ചെയ്യുന്നത് എന്നും പുതിയ ഉടമ ജിം റാറ്റ്ക്ലിഫ് പറഞ്ഞു....

അല്‍ബേനിയന്‍ – ക്രൊയേഷ്യന്‍ ആരാധകരെ നിയന്ത്രിച്ചില്ല എങ്കില്‍ റോ 2024 വിടുമെന്ന് സെർബിയയുടെ ഭീഷണി

ക്രൊയേഷ്യയുടെയും അൽബേനിയയുടെയും ആരാധകർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് യുവേഫ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ 2024 യൂറോയിൽ നിന്ന് പുറത്തുപോകുമെന്ന് സെർബിയ ഭീഷണിപ്പെടുത്തി.യൂറോപ്യൻ ഗവേണിംഗ് ബോഡി മതിയായ ശിക്ഷകൾ നൽകിയില്ലെങ്കിൽ സെർബിയ...

യൂറോ 2024 ; ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമറസ് ആയ മല്‍സരം – ഇറ്റലി – സ്പെയിന്‍

യൂറോപ്യൻ ഫുട്‌ബോളിലെ രണ്ട് ഹെവിവെയ്റ്റുകൾ ഇന്ന് ഏറ്റുമുട്ടിയേക്കും.യൂറോയിലെ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും ഗ്ലാമറസ് ആയ മല്‍സരം - ഇറ്റലി vs സ്പെയിന്‍.ഇരുവരും തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി...

ഇംഗ്ലണ്ടിനെതിരെ യൂറോ 2020യിലെ പ്രതികാരം വീട്ടാന്‍ ഡെന്‍മാര്‍ക്ക്

ഗ്രൂപ്പ് സി യില്‍ ഇന്നു വളരെ ആവേശകരമായ പോരാട്ടം നടക്കും.2024 യൂറോയില്‍ ഇന്ന് നോക്കൌട്ട് യോഗ്യത നേടാന്‍ ഇംഗ്ലണ്ട് ഫ്രാങ്ക്ഫർട്ടിലെ ഡ്യൂഷെ ബാങ്ക് പാർക്കിൽ ഗ്രൂപ്പ് സിയിൽ ഡെൻമാർക്കുമായി...

ചെല്‍സിയിലെ പൊറുതി മതിയാക്കി ഇയാൻ മാറ്റ്സെൻ ആസ്റ്റൺ വില്ലയിലേക്ക് പോകുന്നു

ഡിഫൻഡർ ഇയാൻ മാറ്റ്‌സണിനായി ചെൽസിയുമായി 37.5 മില്യൺ പൗണ്ട് ഡീല്‍ ഒപ്പിട്ടതായി ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു.താരം ചെല്‍സിയില്‍ ആയിരുന്നു  എങ്കിലും കഴിഞ്ഞ സീസണില്‍ അദ്ദേഹം ബൊറൂസിയ ഡോർട്ട്മുണ്ടിനു വേണ്ടി...

മാൻ യുണൈറ്റഡിൻ്റെ മേസൺ ഗ്രീൻവുഡിനായി യുവൻ്റസ്, ലാസിയോ ത്രികോണ മല്‍സരം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനേ സൈന്‍ ചെയ്യാന്‍ ലാസിയോ വളരെ അടുത്ത് എത്തി നില്‍ക്കുകയാണ്.എന്നാല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ യുവൻ്റസിൽ നിന്ന് ഒരു പ്രൊപോസല്‍ വന്നതോടെ ലാസിയോ...

എംബാപ്പെ വിശ്രമം കഴിഞ്ഞ് ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു

ഓസ്ട്രിയൻ ഡിഫൻഡർ കെവിൻ ഡാൻസോയുടെ തോളിൽ മുഖം ഇടിച്ച്  മൂക്ക് പൊട്ടിയ എംബാപ്പെ വളരെ പെട്ടെന്നു തന്നെ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു.അദ്ദേഹം ഇന്നലെ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം...

തെറി വിളി സഹിക്കാന്‍ കഴിയുന്നില്ല ; ” സോഷ്യൽ മീഡിയ ഉപയോഗം ഇനി യൂറോ കഴിഞ്ഞ് “

യൂറോ കമ്പെയിന്‍ തീരുന്നത് വരെ സോഷ്യല്‍ മീഡിയ താന്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് ഇംഗ്ലണ്ട് മാനേജര്‍ സൌത്ത് ഗെയ്റ്റ്.അദ്ദേഹം ഡെന്‍മാര്‍ക്കിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തിന് മുന്നേ നല്കിയ അഭിമുഖത്തില്‍...

യൂറോ 2024: ക്രൊയേഷ്യയെ സമനിലയിൽ കുടുക്കി അൽബേനിയ

യൂറോ 2024 ലെ ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യയെ സമനിലയിൽ ഒതുക്കി അൽബേനിയ . ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയാണ് പിരിഞ്ഞത്. ഹാംബർഗിലെ...

ഹംഗറിയെ പരാജയപ്പെടുത്തി ആതിഥേയരായ ജർമ്മനി യൂറോ 2024 റൗണ്ട് ഓഫ് 16-ന് യോഗ്യത നേടി

ബുധനാഴ്ച ഹംഗറിയെ 2-0ന് തോൽപ്പിച്ച് ആതിഥേയരായ ജർമ്മനി യൂറോ 2024 റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറുന്ന ആദ്യ ടീമായി. സ്റ്റട്ട്‌ഗാർട്ട് അരീനയിൽ കളിച്ച ജമാൽ മുസിയാല 22-ാം മിനിറ്റിൽ...