അഞ്ചില്‍ അഞ്ച് ; ജിറോണക്കെതിരെ പ്രതികാരം തീര്‍ത്തു ബാഴ്സലോണ
കഴിഞ്ഞ തവണ രണ്ടു മല്‍സരങ്ങളിലും പാടെ എട്ട് ഗോളുകള്‍ തങ്ങള്‍ക്ക് എതിരെ നേടിയ ജിറോണക്കെതിരെയുള്ള പ്രതികാരം ബാഴ്സ തീര്‍ത്തിരിക്കുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവരെ തോല്‍പ്പിച്ച ബാഴ്സ ലീഗില്‍ തുടര്‍ച്ചയായ...













































