International Football

പ്രീമിയര്‍ ലീഗ് ; ലിവര്‍പൂളും ബ്രൈട്ടനും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു

ഈഎഫ്എല്‍ കപ്പില്‍ ലിവര്‍പൂളും ബ്രൈട്ടനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടന്നത്.അവസാനം 3 - 2 നു റെഡ്സ് വിജയം കണ്ടെത്തി.വളരെ അടുത്ത് എത്തി പരാജയം നേരിട്ടത് ബ്രൈട്ടന്‍...

പ്രീമിയര്‍ ലീഗ് ; ബോണ്‍മൌത്തിനെ പരാജയപ്പെടുത്തി ലീഡ് നിലനിര്‍ത്താന്‍ സിറ്റി

ബോൺമൗത്തിനെ നേരിടാൻ വിറ്റാലിറ്റി സ്റ്റേഡിയത്തിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനുള്ള ലക്ഷ്യത്തില്‍ ആണ് അവര്‍.ഒരു പോയിന്‍റ് ലീഡ് മാത്രമേ ഉള്ളൂ,...

പ്രീമിയര്‍ ലീഗ് ; ആഴ്സണല്‍ – ന്യൂ കാസില്‍ പോരാട്ടം ഇന്ന്

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സണല്‍ ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് സെൻ്റ് ജെയിംസ് പാർക്കിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്. നിലവില്‍ ആഴ്സണല്‍...

എത്രയും പെട്ടെന്നു റയലിനെ ഒരു അറ്റാക്കിങ് സൂപ്പര്‍ പവറാക്കി മാറ്റണം ; അന്‍സലോട്ടിക്ക് പേരെസിന്‍റെ താക്കീത്

ബാഴ്സലോണക്കെതിരെ  റയല്‍ മാഡ്രിഡ് പരാജയപ്പെട്ടതിനെ തുടര്‍ന്നു പ്രസിഡന്‍റ് ഫ്ലോറെന്‍റിനോ പേരെസ് മാനേജര്‍ അന്‍സലോട്ടിക്ക് മേല്‍ ഏറെ സമ്മര്‍ദം ചെലുത്തുന്നു. അറ്റാക്കിങ് ഫൂട്ബോള്‍ റയല്‍ കളിക്കുന്നില്ല എന്നത് ആണ് പേരെസിന്റെ...

ബാഴ്സയുടെ പുതിയ ഏകാധിപതി !!!!!!!!!

റയല്‍ മാഡ്രിഡിനെതിരെ ഓഫ് സൈഡ് ലൈനില്‍ തന്ത്രം ഒരുക്കിയ ബാഴ്സലോണയുടെ ധൈര്യത്തെ ലോകം മുഴുവന്‍ അഭിനന്ദിക്കുകയാണ്.പൌ കുബാര്‍സി,ഇനിഗോ, ബാല്‍ഡേ, കൂണ്ടേ എന്നിവര്‍ നയിക്കുന്ന പ്രതിരോധ നിര 13 തവണ...

എംഎസ്എന്‍ ത്രയം അമേരിക്കയില്‍ വിരിയുമോ !!!!!!!!!

മയാമിയില്‍ മെസ്സി,സുവാരസ്,ആല്‍ബ,ബുസ്ക്കറ്റ്സ് എന്നിവര്‍ക്കൊപ്പംഅവരുടെ ഉറ്റ ചങ്ങാതി  നെയ്മറും   ചേരാന്‍ ഒരുങ്ങുന്നത്തായി വാര്‍ത്ത.അതിനു പ്രധാന കാരണം മെസ്സി താമസിക്കുന്നിടത്ത് നിന്ന് ഒരു മണിക്കൂർ ഡ്രൈവ് ചെയ്യാവുന്ന മിയാമിയിലെ ബാൽ ഹാർബർ...

സ്പാനിഷ് മിഡ്ഫീൽഡർ ഫെർമിൻ ലോപ്പസ് 2029 വരെ ബാഴ്സലോണയുമായുള്ള കരാർ പുതുക്കി

  സ്പാനിഷ് മിഡ്ഫീൽഡർ ഫെർമിൻ ലോപ്പസ് ബാഴ്സലോണയുമായുള്ള കരാർ നീട്ടിയതായി ക്ലബ് വ്യാഴാഴ്ച സ്ഥിരീകരിച്ചു.സ്പാനിഷ് ലാ ലിഗ പവർഹൗസും 21 കാരനായ ലോപ്പസും 2029 ജൂൺ 30 വരെ...

റൂബൻ അമോറിമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു

  പോർച്ചുഗീസ് റൂബൻ അമോറിമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.39 കാരനായ അദ്ദേഹം നവംബർ 11 ന് ക്ലബ്ബിന്...

ലയണൽ മെസ്സി: പ്രായം കാരണം എനിക്ക് എൻ്റെ ശൈലി പുനർനിർമ്മിക്കേണ്ടിവന്നു

തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ മേജർ ലീഗ് സോക്കറുമായി പൊരുത്തപ്പെടാൻ ഇൻ്റർ മിയാമി സിഎഫിൽ ചേർന്നതിനുശേഷം തൻ്റെ കളി ശൈലി പുനർനിർമ്മിച്ചതായി ലയണൽ മെസ്സി രേഖപ്പെടുത്തി.37 കാരനായ മെസ്സി...

സാവീഞ്ഞോക്കും പരിക്ക് ; പ്രതിസന്ധിക്കിടയില്‍ മാഞ്ചസ്റ്റര്‍ സിറ്റി !!!

ബുധനാഴ്ച്ച കാരബാവോ കപ്പിൽ ടോട്ടൻഹാമിനെതിരെ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി വിംഗർ സാവിഞ്ഞോക്ക്   പരിക്ക് പറ്റിയിരിക്കുന്നു.ഇതോടെ ടീമിലെ പ്രധാനിയായ പല  താരങ്ങളും  ഇല്ലാതെ ആയിരിയ്ക്കും സിറ്റിക്ക് കളിക്കേണ്ടി വരുക.വലത്...