transfer news

ആരോഗ്യപ്രശ്നങ്ങൾക്കിടയിൽ ചെൽസി ക്യാപ്റ്റൻ റീസ് ബാഴ്സലോണയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

  ക്യാപ്റ്റൻ റീസ് ജെയിംസ് ചെൽസിയിൽ നിന്ന് പുറത്താകുന്നത് പരിഗണിക്കുന്നതായും പരിക്കിൻ്റെ പേടിസ്വപ്നത്തിനിടയിൽ ബാഴ്‌സലോണയിലേക്കും ബെൻഫിക്കയിലേക്കും മാറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. ചെൽസിയുടെ സീനിയർ സ്ക്വാഡിൽ ചേർന്നതിന് ശേഷം ഹാംസ്ട്രിംഗിന്...

യുണൈറ്റഡ് മാനേജര്‍ ആയി സൌത്ത്ഗെയ്റ്റ് വരില്ല !!!!!!!

എറിക് ടെൻ ഹാഗിനെ പുറത്താക്കാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജര്‍ ആയി ഗരത്ത് സൌത്ത് ഗെയിറ്റ് വരും എന്ന കിംവദന്തി ഇതോടെ അവസാനിക്കും.കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കാതെ മാനേജര്‍...

നൗസെയർ മസ്‌റോയി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ; ഇനി വിശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ നൗസൈർ മസ്‌റോയി ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഫൂട്ബോള്‍ പിച്ചില്‍ നിന്നും വിട്ട് നില്‍ക്കും എന്ന് യുണൈറ്റഡ് അറിയിച്ചു.ഞായറാഴ്ച ആസ്റ്റൺ വില്ലയുമായുള്ള മല്‍സരത്തില്‍ താരത്തിനെ ഹാഫ്...

റെഡ് കാര്‍ഡ് വിനയായി ; വിലപ്പെട്ട മൂന്നു പോയിന്‍റ് കളഞ്ഞ് കുളിച്ച് ഇറ്റലി

നേഷന്‍സ് ലീഗില്‍ ആദ്യ രണ്ടു തുടര്‍ച്ചയായ ജയങ്ങള്‍ക്ക് ശേഷം ഇറ്റലിക്ക് സമനില കുരുക്ക്.ഇന്നലെ നടന്ന മല്‍സരത്തില്‍ ബെല്‍ജിയം രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് അസൂറി പടയെ...

ഇസ്രായലിനെതിരെ അധികം വിയര്‍ക്കാതെ ജയം നേടി ഫ്രഞ്ച് പട

ഫ്രാന്‍സ്  നേഷൻസ് ലീഗിൽ ഇസ്രായേലിനെതിരെ 4-1 ന് വിജയിച്ചു.ജയത്തോടെ ഫ്രഞ്ച് പട ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയുമായുള്ള ദൂരം കുറച്ചു.നിലവില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 7 പോയിന്‍റുള്ള...

നേഷൻസ് ലീഗ് : ഇംഗ്ലണ്ടിനെ കെട്ട് കെട്ടിച്ച് ഗ്രീക്കു പട !!!!!!!!

വ്യാഴാഴ്ച വെംബ്ലിയിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് ബി 2 മല്‍സരത്തില്‍ ഇംഗ്ലണ്ട് ഗ്രീസിനെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ഇന്നലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...

ഇന്‍റര്‍നാഷനല്‍ ബ്രേക്ക് ; മുസിയാല , കെയ് ഹാവെർട്‌സ് എന്നിവര്‍ ജര്‍മന്‍ ടീമിലേക്ക് പോവുകയില്ല

ജർമ്മനി ഫോർവേഡ് കെയ് ഹാവെർട്‌സിന് ബോസ്‌നിയയ്ക്കും നെതർലൻഡ്‌സിനും എതിരായ നേഷൻസ് ലീഗ് മത്സരങ്ങൾ കളിയ്ക്കാന്‍ ആകില്ല.കാൽമുട്ടിന് പ്രശ്‌നത്തെത്തുടർന്ന് അദ്ദേഹത്തിനെ ടീമില്‍ നിന്നും ജര്‍മനി ഒഴിവാക്കി.പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ ശനിയാഴ്ച...

കര്‍വാഹാളിന്‍റെ കരാര്‍ നീട്ടി നല്കി റയല്‍ മാഡ്രിഡ്

കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ ഡാനി കാർവഹാളിന്‍റെ കരാര്‍ നീട്ടി നല്‍കിയതായി റയല്‍ മാഡ്രിഡ് അറിയിച്ചു.ആൻ്റീരിയർ ക്രൂസിയേറ്റ് ലിഗമെൻ്റ് ,വലതു കാലിലെ പോപ്ലിറ്റസ് ടെൻഡോൺ എന്നിവിടങ്ങളില്‍ ആണ് അദ്ദേഹത്തിന് പരിക്ക്...

മാർസെലോ ബിയൽസയെ കുറിച്ച് ലൂയിസ് സുവാരസ് പറഞ്ഞത് ശരിയെന്ന് വാദിച്ച് ഫെഡറിക്കോ വാൽവെർഡെ

ഉറുഗ്വേ ദേശീയ ടീം ഹെഡ് കോച്ച് മാർസെലോ ബിയൽസയെ കുറിച്ച് ലൂയിസ് സുവാരസ് നടത്തിയ ആരോപണങ്ങള്‍ എല്ലാം ശരിയാണ് എന്നു റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർഡെ സമ്മതിച്ചു,...

” ഈ ജയം മുന്നേറ്റ നിരക്ക് അവകാശപ്പെട്ടത് ” – ഫ്ലിക്ക്

ഇന്നലത്തെ മല്‍സരത്തിന് ശേഷം ബാഴ്സലോണ മാനേജര്‍ ഹാന്‍സി ഫ്ലിക്ക് ടീമിന്റെ മുന്നേറ്റ നിരയെ വാനോളം പ്രശംസിച്ചു.ഇന്നലെ മധ്യനിരയില്‍ നിന്നും വേണ്ടുന്ന അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കിയത് വിങ്ങര്‍...