ബെർണാഡോ സിൽവയ്ക്കുവേണ്ടിയുള്ള ബാഴ്‌സലോണ നീക്കം ഹൈജാക്ക് ചെയ്യാന്‍ പാരീസ് സെന്റ് ജെർമെയ്ൻ
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ബെർണാഡോ സിൽവയ്ക്ക് വേണ്ടിയുള്ള ബാഴ്‌സലോണയുടെ നീക്കത്തെ ഹൈജാക്ക് ചെയ്യാൻ പാരീസ് സെന്റ് ജെർമെയ്ൻ തയ്യാറെടുക്കുന്നതായി ആരോപണം.കഴിഞ്ഞ മാസം ലിവർപൂളിനോട് കമ്മ്യൂണിറ്റി ഷീൽഡ് തോൽവിയിൽ...













































