ടെന്‍ ഹാഗ് പുറത്ത് പോകാന്‍ താനും കാരണം എന്നു ബ്രൂണോ ഫെര്‍ണാണ്ടസ്
ചെല്‍സിക്കേതിരെ ഗോള്‍ നേടിയ ശേഷം ബ്രൂണോ ഫെര്‍ണാണ്ടസ് ടീമില്‍ നിന്നും പുറത്ത് പോയ മാനേജര്‍ ടെന്‍ ഹാഗിനെപിന്തുണച്ച് രംഗത്ത് വന്നു.ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം ടെന്‍ ഹാഗ് പുറത്ത്...













































