ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിമുഖത്തിൽ യുണൈറ്റഡ് കാമ്പ് അങ്ങേയറ്റം നിരാശര്‍ ആണ്
ഞായറാഴ്ച രാത്രി നടത്തിയ അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വെളിപ്പെടുത്തിയ അഭിപ്രായങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 'അങ്ങേയറ്റം നിരാശ'പ്പെടുത്തിയതായി റിപ്പോർട്ട്.ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനു യോഗ്യത നേടാത്ത ക്ലബ് വിടാന്‍ താരം കഴിഞ്ഞ...













































