transfer news

മെസ്സി – ബുസ്ക്കറ്റ്സ് ജോഡികളെ ഒന്നിപ്പിക്കാന്‍ ഒരുങ്ങി ഇന്‍റര്‍ മയാമി

മേജർ ലീഗ് സോക്കർ ഫ്രാഞ്ചൈസിയിലേക്ക് ലയണൽ മെസ്സിയെ പിന്തുടരാനുള്ള സാധ്യതയെക്കുറിച്ച് സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്റർ മിയാമി സിഎഫുമായി ചർച്ച നടത്തിയതായി പ്രമുഖ അമേരിക്കന്‍ കായിക മാധ്യമമായ ഈഎസ്പിഎന്‍ വെളിപ്പെടുത്തിയിരിക്കുന്നു.ബാഴ്സലോണയുമായി...

ജൂഡ് ബെലിംഗ്ഹാം സൈനിങ്ങ് പൂര്‍ത്തിയായി ; അടുത്ത വേട്ടക്ക് ഒരുങ്ങി മാഡ്രിഡ്‌

ജൂഡ് ബെല്ലിംഗ്ഹാമിന്റെ സൈനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കി എങ്കിലും വിശ്രമം ഇല്ലാതെ പ്രയത്നിക്കുകയാണ് റയല്‍ ബോര്‍ഡ്.ഇപ്പോള്‍ അവരുടെ  ലക്ഷ്യം ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ആയ ഹാരി കെയിന്‍ ആണ്.സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച്...

തന്‍റെ സാഹചര്യം വെളിപ്പെടുത്തി മെസ്സി !!!!!

ഇന്റര്‍ മയാമിലേക്ക് താന്‍ പോവുകയാണ് എന്ന വാര്‍ത്ത ശരിവെച്ച് ലയണല്‍ മെസ്സി.ഇന്നലെ താരം സ്പാനിഷ് മീഡിയക്ക് നല്‍കിയ ദീര്‍ഗമായ അഭിമുഖത്തില്‍ ആണ് നിലവിലെ സാഹചര്യം താരം  വ്യക്തം  ആയി...

അമേരിക്കയില്‍ അവതരിക്കാന്‍ മിശിഹാ

പാരീസ് സെന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിൽ ചേര്‍ന്നേക്കും.തന്റെ മുന്‍ ക്ലബ്‌ ആയ ബാഴ്സയിലെക്ക് മെസ്സി തിരിച്ചു പോകുമെന്നും...

സൂപ്പര്‍ ലീഗില്‍ നിന്ന് യുവന്‍റ്റസും ഒഴിയുന്നു ; ഇനി ആകെയുള്ളത് ബാഴ്സലോണയും റയല്‍ മാഡ്രിഡും മാത്രം

സൂപ്പർ ലീഗ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റസ് റയൽ മാഡ്രിഡിനും എഫ്‌സി ബാഴ്‌സലോണയ്ക്കും കത്ത് അയച്ചതായി സ്പാനിഷ് സ്റ്റേറ്റ് ന്യൂസ് ഏജൻസി ഇഎഫ്ഇ ചൊവ്വാഴ്ച...

മൂന്ന് വർഷത്തെ കരാറില്‍ കരിം ബെൻസെമ അൽ-ഇത്തിഹാദിൽ ചേര്‍ന്നു

സൗദി പ്രോ ലീഗ് (എസ്പിഎൽ) ക്ലബ് അൽ-ഇത്തിഹാദ്, കരിം ബെൻസെമ ക്ലബിൽ ഫ്രീ ഏജന്റായി ചേർന്നതായി അറിയിച്ചു.നിലവിലെ ബാലൺ ഡി ഓര്‍ ജേതാവ് ആയ ബെന്‍സെമ ഏവരെയും ഞെട്ടിച്ച്...

മാല്‍ഡിനിയെ ടെക്‌നിക്കൽ ഡയറക്ടര്‍ റോളില്‍ നിന്ന് പുറത്താക്കി എസി മിലാന്‍

മുൻ ക്യാപ്റ്റനായ പൗലോ മാൽഡിനിയെ ടെക്‌നിക്കൽ ഡയറക്ടര്‍ റോളില്‍ നിന്ന് എസി മിലാൻ പുറത്താക്കി.കഴിഞ്ഞ അഞ്ചു വര്‍ഷമായി ടീമിന് താരം പ്രവര്‍ത്തിക്കുന്നുണ്ട്.അതിന്‍റെ നേട്ടം മിലാന് ലഭിക്കുന്നുമുണ്ടായിരുന്നു.2022-ൽ സീരി എ...

സൗദി ലെവന്‍ഡോസ്ക്കിയുടെ വാതിലിലും മുട്ടുന്നു

യൂറോപ്പിയന്‍ ഫൂബോള്‍ താരങ്ങളുടെ ഇഷ്ട്ട ലോക്കേഷന്‍ ആയി മാറുകയാണ് സൗദി.കൈ നിറയെ പണവും ഫുട്ബോളും കളിക്കാന്‍ പറ്റിയ സ്ഥലം ഇപ്പോള്‍ ലോകത്ത് വേറെ ഇടം ഇല്ല. റൊണാള്‍ഡോയാണ് ഇതിനു...

യുവന്‍റ്റസ് മിഡ്ഫീല്‍ഡര്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡിലേക്ക് വരാന്‍ ഒരുങ്ങുന്നു

യുവന്റസ് വിടുന്നതോടെ ഈ വേനൽക്കാലത്ത് ഫ്രീ ഏജന്റായി മാറുന്ന അഡ്രിയൻ റാബിയോട്ടിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ മാൻ യുണൈറ്റഡ് മുന്നേറുന്നതായി റിപ്പോർട്ട്.ഈ വേനൽക്കാലത്ത് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്ററിന്റെ...

ചെല്‍സിക്ക് പാര പണിഞ്ഞ് പിഎസ്ജി

മെച്ചപ്പെട്ട ഓഫർ നൽകിയതിന് ശേഷം സ്പോർട്ടിംഗ് ക്ലബിൽ നിന്ന് മാനുവൽ ഉഗാർട്ടിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ വിജയിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.താരത്തിനെ ചെല്‍സി തങ്ങളുടെ മുൻഗണന...