transfer news

ബാഴ്സ ബെഞ്ച്‌ താരത്തിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ രംഗത്ത്

ബാഴ്‌സലോണയുടെ മിഡ്ഫീൽഡർ ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാൻ ലിവർപൂൾ ഒരു ഔപചാരിക ഓഫർ നൽകിയതായി സ്പാനിഷ് കായിക ദിന പത്രമായ സ്‌പോർട് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വേനൽക്കാലത്ത് എസി മിലാനില്‍...

ബാഴ്സയുടെ സമ്മര്‍ ട്രാന്‍സ്ഫര്‍ പ്ലാനിനു സമ്മതം മൂളി ലാലിഗ ; മെസ്സിയുടെ തിരിച്ചുവരവിന് സാധ്യത വര്‍ധിക്കുന്നു

മെസ്സിയെ തിരികെ കൊണ്ട് വരാനുള്ള ബാഴ്സയുടെ ഈ സമ്മറിലെ ട്രാന്‍സ്ഫര്‍ പ്ലാന്‍ ലാലിഗ ശരി വെച്ചിരിക്കുന്നു.സ്പാനിഷ് മാധ്യമമായ റെലെവോയാണ് വാര്‍ത്ത പുറത്തു വിട്ടത്.റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, മുൻ സ്‌പോർട്,...

പ്രിയ താരങ്ങള്‍ക്ക് വിട വാങ്ങല്‍ മത്സരത്തിന് വേദിയാകാന്‍ സാന്റിയാഗോ ബെര്‍ണാബ്യൂ

ലാ ലിഗ പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനുള്ള ലക്ഷ്യത്തില്‍ റയല്‍ മാഡ്രിഡ്‌ ഇന്ന് തങ്ങളുടെ തട്ടകമായ ബെര്‍ണാബ്യുവിലേക്ക് അത്‌ലറ്റിക് ബിൽബാവോയെ സ്വാഗതം ചെയ്യുന്നു.മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി വെറും...

അവസാന ലാലിഗ ഗെയിം കളിക്കാന്‍ ബാഴ്സലോണ

ലാലിഗയില്‍ തങ്ങളുടെ അവസാന ഗെയിം കളിയ്ക്കാന്‍ ബാഴ്സ ഇന്ന് സെല്‍ട്ട വിഗോയുടെ തട്ടകമായ ബലൈഡോസ് സ്റ്റേഡിയത്തിലേക്ക് യാത്ര ആരംഭിക്കും.ലീഗ് കിരീടം നേടിയ ആഹ്ളാദത്തില്‍ ആണ് ബാഴ്സ എങ്കില്‍ ലീഗില്‍...

മാനുവൽ ഉഗാർട്ടെ – ചെല്‍സിയുടെ പുതിയ മിഡ്ഫീല്‍ഡ് സൈനിങ്ങ്

സ്പോർട്ടിംഗ് സിപി ഡിഫൻസീവ് മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെയെ സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ ചെല്‍സിക്ക് മേല്‍ക്കൈ. താരത്തിന്‍റെ ഒപ്പിനു  വേണ്ടി പിഎസ്ജിയും രംഗത്ത് ഉണ്ടായിരുന്നു.ഉറുഗ്വേ ഇന്റർനാഷണല്‍ താരത്തിനു വേണ്ടി...

ഈ സീസണോടെ മരിയാനോ ഡയാസ് ക്ലബ് വിടുമെന്ന് അറിയിച്ച് റയല്‍ മാഡ്രിഡ്‌

ഈ മാസം ഫ്രീ ട്രാൻസ്ഫറിൽ മരിയാനോ ഡയസ് ക്ലബ് വിടുമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു. 2023/24 കാമ്പെയ്‌നിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചു പണി നടത്താനുള്ള പ്ലാനില്‍ ആണ്...

ഹസാര്‍ഡിന്റെ കരാര്‍ റദ്ദ് ചെയ്ത് റയല്‍ മാഡ്രിഡ്‌

ഈഡൻ ഹസാർഡ് ജൂൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു. 2019-ലെ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിൽ നിന്നുള്ള തന്റെ നീക്കത്തെത്തുടർന്ന് സ്പാനിഷ് ക്ലബില്‍ താരം തന്‍റെ...

യൂറോപ്പിയന്‍ ചാമ്പ്യന്‍സ് ആയി ബാഴ്സലോണ !!!!!

ഐൻ‌ഹോവനിലെ ഫിലിപ്‌സ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിഎഫ്‌എൽ വോൾഫ്‌സ്‌ബർഗിനെ 3-2ന് തോൽപ്പിച്ച് ബാഴ്‌സലോണ ചരിത്രത്തിലെ തങ്ങളുടെ രണ്ടാം  ചാമ്പ്യന്‍സ് ലീഗ് കിരീടം...

പാരീസ് നഗരത്തോട് വിട പറഞ്ഞ് മിശിഹാ

പാരീസ് സെന്റ് ജെർമെയ്‌നിനായി ലയണൽ മെസ്സിയുടെ അവസാന മത്സരം തോല്‍‌വിയില്‍ കലാശിച്ചു.ക്ലർമോണ്ട് ഫൂട്ടിനോട് ഹോം ഗ്രൗണ്ടിൽ 3-2 ന് ആണ് പിഎസ്ജി പരാജയപ്പെട്ടത്.മത്സരത്തിനു മുന്നേ ടീമുമായി വേര്‍പിരിയാന്‍ ഒരുങ്ങുകയാണ്...

റിലഗേഷനില്‍ നിന്ന് രക്ഷപ്പെടുത്തി ; 3 മില്യണ്‍ പൗണ്ട് ബെറ്റ് നേടി മാനേജര്‍ ഷോണ്‍ ഡൈക്ക്

ഈ സീസണിൽ പ്രീമിയർ ലീഗ് പദവി നിലനിർത്തുന്നതിന് എവർട്ടണെ സഹായിച്ച ഷോണ്‍ ഡൈക്കിന് 3 മില്യൺ പൗണ്ട് ബോണസ് നൽകി ക്ലബ്‌ മാനെജ്മെന്റ്.ലെസ്റ്റർ സിറ്റിക്കും ലീഡ്‌സ് യുണൈറ്റഡിനും മുകളില്‍...