ബാഴ്സലോണക്ക് ഏഴരശനി ; എക്സ്ട്രാ ടൈം ഗോളില്‍ വിജയം നേടി അത്ലറ്റിക്കോ
ബാഴ്‌സലോണയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് ആവേശ ജയം.അത്ലറ്റിക്കോ മാഡ്രിഡ് തുടർച്ചയായി 12-ാം വിജയത്തോടെ ലാലിഗയിൽ ഒന്നാമതെത്തി.18 വർഷത്തിനിടെ ബാഴ്‌സലോണയിൽ അത്‌ലറ്റിക്കോ തങ്ങളുടെ ആദ്യ എവേ വിജയം...













































