ലിയനാർഡോ ബോന്നൂച്ചി തുര്‍ക്കി ലീഗിലേക്ക് !!!!!!!!!!!!
ലിയനാർഡോ ബോന്നൂച്ചി ഫെനർബാഷെക്കായി സൈന്‍ ചെയ്യുന്നതിന്‍റെ അവസാന ലാപ്പില്‍.ഇറ്റലിയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മുൻ ഇന്റർ, റോമ സ്‌ട്രൈക്കർ എഡിൻ ഡിസെക്കോയുടെ പ്രേരണ മൂലം ആണ് പ്രതിരോധ താരം തുര്‍ക്കിയിലേക്ക്...













































