എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ന്യൂ കാസിലിന് ദാരുണാന്ത്യം
പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ജയം നേടി കൊണ്ട് ആഴ്സണല്‍ തങ്ങളുടെ ടൈറ്റില്‍ റേസ് കൂടുതല്‍ വളരെ ശക്തമാക്കിയിരിക്കുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ഗണേര്‍സ് വിജയം നേടിയത്.റിവേര്‍സ് ഫിക്സ്ച്ചറില്‍...













































