സിദാന്‍ പിഎസ്ജിയില്‍ എത്തിയാല്‍,റയലിന് ഫെഡേയേ നഷ്ട്ടം ആകും
ഫ്രഞ്ച് താരം പാരീസ് സെന്റ് ജെർമെയ്‌നിന്റെ (പിഎസ്‌ജി) മാനേജരായാൽ റയൽ മാഡ്രിഡിന്റെ ഫെഡറിക്കോ വാൽവെർഡെയെ സിദാൻ ഒപ്പിടുമെന്ന് എൽ നാഷനൽ പറയുന്നു.എല്ലാ സാധ്യതകളും നീള്ളുന്നത് ഇപ്പോള്‍ സിദാന്റെ നേര്‍ക്ക്...













































