റഫീഞ്ഞയേ ബാഴ്സ ഒഴിവാക്കിയിട്ടില്ല ; ഇനിയും നീക്കങ്ങള്‍ പ്രതീക്ഷിക്കാം
ലീഡ്‌സ് യുണൈറ്റഡിന്റെ റാഫിൻഹയ്ക്കായി ബാഴ്‌സലോണ പുതിയ ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ ടേമിൽ 35 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ താരത്തിനു വേണ്ടി പ്രീമിയര്‍ ലീഗില്‍...













































