ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീൽഡർ മാദിഹ് തലാലിനെ ചെന്നൈയിൻ എഫ്‌സി സ്വന്തമാക്കി
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്‌സി ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീൽഡർ മാദിഹ് തലാലിനെ മൂന്ന് സീസണുകൾക്ക് ശേഷം ഇന്ത്യൻ ഫുട്‌ബോളിലേക്ക് തിരികെ കൊണ്ടുവന്നു. പഞ്ചാബ്...













































