101 മിനുട്ടില്‍ വിജയ ഗോള്‍ നേടി വാണ്ട മെട്രോപൊളിറ്റാനോയില്‍ താരമായി ഗ്രീസ്മാന്‍
എക്സ്ട്രാ ടൈമില്‍ മൂന്നു ഗോളുകള്‍ പിറന്ന മത്സരത്തില്‍ പറങ്കി ക്ലബായ പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് അതല്ട്ടിക്കോ മാഡ്രിഡ് തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ ഒരു മറക്കാനാവാത്ത...













































