എസി മിലാന്‍ – സാമ്പ്ഡോറിയ പോരാട്ടം ഇന്ന് ; ജയം നേടാന്‍ ആയാല്‍ മിലാന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആയേക്കും
ലൂയിജി ഫെറാറി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എസി മിലാന്‍ സാമ്പ്‌ഡോറിയയെ നേരിടാന്‍ ഒരുങ്ങുന്നു.സീരി എ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ സീസണ്‍ ആരംഭിച്ച എസി മിലാന് ലക്ഷ്യം...













































