Foot Ball

ബാഴ്സലോണ താരങ്ങള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ് – ബുസ്ക്കറ്റ്സ്

ക്യാമ്പ് നൗവിൽ ഇന്ററുമായി 3-3 സമനില വഴങ്ങിയതിനെത്തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്ക്കറ്റസ് എല്‍ ക്ലാസിക്കോയിലേക്ക് കളിക്കാന്‍ ഇറങ്ങുന്ന ബാഴ്സലോണ ടീം എല്ലാം തകര്‍ന്ന മട്ടില്‍ ആണ്...

സാവിക്ക് മേല്‍ കടുത്ത അമര്‍ഷവുമായി ലപോര്‍ട്ട

കഴിഞ്ഞ ദിവസം സ്‌പോട്ടിഫൈ ക്യാമ്പ് നൗവിൽ ഇന്റർ മിലാനെതിരെ 3-3ന് സമനില വഴങ്ങിയ ബാഴ്‌സലോണ യുവേഫ ചാമ്പ്യൻസ് ലീഗില്‍ നിന്ന് പുറത്താവുന്നതിന്റെ വക്കില്‍ ആണ്. നിലവിൽ ടേബിളിൽ മൂന്നാം...

റേഞ്ചേഴ്സിനെ ഗോൾമഴയിൽ മുക്കി ലിവർപൂൾ.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ റേഞ്ചേഴ്സിനെ തകർത്ത് തരിപ്പണമാക്കി ലിവർപൂൾ. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ക്ലോപ്പും സംഘവും വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ മൊഹമ്മദ് സലാ ഹാട്രിക്...

ഇൻ്റർറിനെതിരെ ബാർസയ്ക്ക് സമനിലക്കുരുക്ക്.!

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇൻ്റർ മിലാനെതിരെ സ്വന്തം മൈതാനത്ത് എഫ്സി ബാർസലോണയ്ക്ക് സമനിലക്കുരുക്ക്. ഇരുടീമുകളും 3 ഗോൾ വീതം നേടി. നോക്കൗട്ട് സ്വപ്നം സാഫല്യമാക്കുവാൻ വിജയം...

അയാക്സിനെ തകർത്തുകൊണ്ട് നോക്കൗട്ട് ഉറപ്പിച്ച് നപോളി.!

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് എ പോരാട്ടത്തിൽ അയാക്സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തുകൊണ്ട് ഇറ്റാലിയൻ ക്ലബ് ആയ നപോളി ചാമ്പ്യൻസ് ലീഗിൻ്റെ നോക്കൗട്ട് ഉറപ്പിച്ചു. നാപോളിയുടെ മൈതാനത്ത്...

യു.സി.എൽ; ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ അത്ലറ്റിക്കോയ്‌ക്ക് വിരസസമനില.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിന് ക്ലബ് ബ്രുഗ്ഗെയ്ക്കെതിരെ ഗോൾരഹിത സമനില. അത്ലറ്റിക്കോയുടെ സ്വന്തം മൈതാനമായ മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആവുന്നത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു...

ഇഞ്ചുറി ടൈം ഗോളിൽ ഈസ്റ്റ് ബംഗാളിൽ നിന്നും വിജയം പിടിച്ചെടുത്ത് ഗോവ.!

October 12, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ എഫ്സി ഗോവയ്ക്ക് വിജയത്തോടെ തുടക്കം. കളിയുടെ അവസാന നിമിഷം വരെ സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ എഡു ബേഡിയയുടെ...

ആര്‍തര്‍ മേലോയെ വാങ്ങാന്‍ ലിവര്‍പൂള്‍ തീരുമാനിച്ചിട്ടില്ല

യുവന്റസ് മിഡ്ഫീൽഡർ ആർതർ മെലോയെ സ്ഥിരമായ കരാറിൽ ഒപ്പിടാൻ ലിവർപൂളിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.26-കാരൻ ഈ കഴിഞ്ഞ  വേനൽക്കാലത്ത് ആണ് ഒരു സീസണ്‍ നീണ്ട ലോണില്‍ ലിവര്‍പൂളില്‍ ചേര്‍ന്നത്.എന്നിരുന്നാലും, ബ്രസീലിയൻ...

ഐ.എസ്.എൽ; എഫ്സി ഗോവ ആദ്യ അങ്കത്തിനായി ഇന്ന് ഇറങ്ങുന്നു.!

October 12, 2022 Foot Ball ISL Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. ലീഗിലെ കിരീട ഫേവറേറ്റ്സുകളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്ന എഫ്സി ഗോവ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാൾ....

നോക്കൗട്ട് ഉറപ്പിക്കുവാൻ നപോളി; പ്രതീക്ഷകൾ നിലനിർത്തുവാൻ അയാക്സ്.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ ഇന്ന് നപോളി അയാക്‌സിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.15 ന് നപോളിയുടെ മൈതാനമായ സ്റ്റേഡിയോ ഡിയേഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ...