നെയ്മറിൻ്റെ ഗോളിൽ മാർസേയ്യിയെ കീഴടക്കി പിഎസ്ജി.!
ഫ്രഞ്ച് ലീഗ് 1 ൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയിൻ്റ് ജർമെയിന് വിജയം. ചിരവൈരികളായ ഒളിംപിക് മാർസേയ്യിയെയാണ് അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ നേടിയ ഏക ഗോളിലാണ്...
ഫ്രഞ്ച് ലീഗ് 1 ൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയിൻ്റ് ജർമെയിന് വിജയം. ചിരവൈരികളായ ഒളിംപിക് മാർസേയ്യിയെയാണ് അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ നേടിയ ഏക ഗോളിലാണ്...
ഞായറാഴ്ച പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിര്‍ണായക മത്സരത്തില്‍ 1-0 നു വിജയിച്ച് ലിവര്‍പൂള്‍.സീസണിൽ സിറ്റിയുടെ തോൽവി അറിയാത്ത സിറ്റിയെ മുട്ടുകുത്തിച്ചത് സലയുടെ ഗോള്‍...
ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് സ്ട്രൈക്കുകൾ റഫറി ക്രെയ്ഗ് പാവ്സൺ തള്ളിക്കളഞ്ഞതിനെത്തുടർന്ന് യുണൈറ്റഡ് താരങ്ങള്‍...
എലാൻഡ് റോഡിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ 1-0 ന് ജയിച്ച ആഴ്‌സണൽ ഞായറാഴ്ച പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.കഴിഞ്ഞ ലീഗ് മത്സരങ്ങളില്‍ ഒന്നും വിജയം നേടാന്‍ ആകാതെ ലീഡ്സ്...
തുടര്‍ച്ചയായ നാല് ലീഗ് വിജയങ്ങളോടെ ചെല്‍സി പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കരുത്ത് തെളിയിച്ചിരിക്കുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുഷലിന് പകരം പോട്ടർ വന്നതിന് ശേഷം ആറ് കളികളിൽ ചെൽസി തോൽവി...
ലാ ലിഗയിലെ ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഞ്ചലോട്ടിയും സംഘവും വിജയക്കൊടി പാറിച്ചത്. റയലിൻ്റെ തട്ടകമായ...
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് എ.ടി.കെ മോഹൻ ബഗാനാണ് കൊച്ചിയെ സങ്കടകടലിലാഴ്ത്തിയത്. ഓസ്ട്രേലിയൻ ഫോർവേർഡ് താരം ദിമിത്രി പെട്രറ്റോസ്...
ഫ്രഞ്ച് ലീഗ് വണ്ണിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെയിൻ്റ് ജർമെയ്ൻ ഒളിംപിക് മർസേയ്യിയെ നേരിടും....
കഴിഞ്ഞ സീസണുകളില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം ആയ സിറ്റി - ലിവര്‍പൂള്‍ മത്സരത്തിനു അതിന്‍റെ പ്രാധാന്യം നഷ്ട്ടപ്പെട്ടിരിക്കുന്നു.ലിവര്‍പൂള്‍ തങ്ങളുടെ ഫോമില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്നു എന്നത്...
ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രീമിയർ ലീഗിൽ ഫോമിലുള്ള ന്യൂകാസിൽ യുണൈറ്റഡിനെ ഓൾഡ് ട്രാഫോർഡിലേക്ക് സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താനുള്ള പരിശ്രമം തുടര്‍ന്നേക്കും.റെഡ് ഡെവിൾസ് നിലവിൽ...