ഐഎഫ്എ ഷീൽഡ് കിരീടം നിലനിർത്താനുള്ള പോരാട്ടം മികച്ച രീതിയിൽ തുടങ്ങി മോഹൻ ബഗാൻ; ഛാംഗ്ടെയുടെ ഹാട്രിക് മികവിൽ ശ്രീനിധി ഡെക്കാനെതിരെ തകർപ്പൻ ജയം
കൊൽക്കത്ത: ഐഎഫ്എ ഷീൽഡ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് 6-0 എന്ന സ്കോറിന് ശ്രീനിധി ഡെക്കാനെ പരാജയപ്പെടുത്തി. ലാലിയൻസുവാല ഛാംഗ്ടെ ഹാട്രിക് നേടുകയും...













































