ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടുന്നു
ബലാത്സംഗ കേസില്‍ നിന്ന് രക്ഷ നേടിയ ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടാൻ ഒരുങ്ങുന്നു.കേസില്‍ നിന്ന് ഒഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷം, കഴിഞ്ഞ മാസം...













































