Foot Ball

പ്രീമിയര്‍ ലീഗിന് ഇന്നാരംഭം ; സിറ്റി – ബേൺലി ഉദ്ഘാടന മത്സരം

2023-24 പ്രീമിയർ ലീഗ് സീസൺ ഇന്ന് ആരംഭിക്കും.കഴിഞ്ഞ ടേമിലെ ചാമ്പ്യൻഷിപ്പ് ജേതാക്കളായ ബേൺലിക്കെതിരെ ടർഫ് മൂറിൽ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കളിച്ചേക്കും.അവിസ്മരണീയമായ ട്രെബിൾ നേടിയ സീസണിന്റെ...

സാമ്പത്തിക ലംഘനം ചെല്‍സി നടത്തിയിരുന്നോ എന്ന അന്വേഷണത്തില്‍ പ്രീമിയര്‍ ലീഗ്

റോമൻ അബ്രമോവിച്ചിന്റെ ഉടമസ്ഥതയില്‍ ഉള്ള സമയത്ത് ചെൽസി സാമ്പത്തിക നിയമ ലംഘനങ്ങള്‍ വലതും നടത്തിയോ എന്ന് പ്രീമിയർ ലീഗ് അന്വേഷിക്കുന്നതായി ഇപ്പോഴത്തെ ക്ലബ്‌  സിഇഒ റിച്ചാർഡ് മാസ്റ്റേഴ്സ് പറഞ്ഞു.യുക്രെയിന്‍...

ഇന്ത്യൻ ഫുട്ബോളിനെ മാറ്റിമറച്ചതില്‍ ഐഎസ്എലിന്‍റെ പങ്കു വളരെ വലുത് – രോഹിത് ശർമ്മ

ദേശീയ ഫുട്ബോൾ ടീമിനെ ലോക ഫുട്ബോളിൽ വമ്പൻ മുന്നേറ്റം നടത്താൻ സഹായിച്ച ഇന്ത്യൻ സൂപ്പർ ലീഗിനെ (ഐഎസ്എൽ) ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രശംസിച്ചു. മുംബൈയിൽ...

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മുഹമ്മദ് അലി ബെമാമ്മറിന്‍റെ സൈനിംഗ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 2023-24 സീസണിലേക്ക് ഡിഫൻസീവ് മിഡ്‌ഫീൽഡർ മുഹമ്മദ് അലി ബെമാമ്മറിനെ സൈൻ ചെയ്തതായി  പ്രഖ്യാപിച്ചു.33 കാരനായ മൊറോക്കൻ ഹെഡ്...

രണ്ട് വർഷത്തെ കരാറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇഷാൻ പണ്ഡിറ്റയെ സൈന്‍ ചെയ്തു

ഇന്ത്യൻ ദേശീയ ടീം ഫോർവേഡ് ഇഷാൻ പണ്ഡിറ്റയുടെ സേവനം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി  നേടിയതായി  ക്ലബ് വ്യാഴാഴ്ച അറിയിച്ചു. 2024-25 സീസണിന്റെ അവസാനം വരെ ക്ലബ്ബിൽ തുടരുന്ന രണ്ട്...

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വെസ്റ്റ് ഹാമിന്‍റെ ഡബിള്‍ ധമാക്ക !!!!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വെയറിനെ സൈൻ ചെയ്യാൻ വെസ്റ്റ് ഹാം ഏകദേശം 30 മില്യൺ പൗണ്ടിന്റെ  കരാറിന് സമ്മതിച്ചതായി റിപ്പോര്‍ട്ട്.താരം മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ഒഫീഷ്യല്‍...

ഡെയ്‌വിഡ് വാഷിംഗ്ടന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കി ചെൽസി

ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, 15 മില്യൺ യൂറോയ്‌ക്ക് ഒപ്പം 5 മില്യൺ യൂറോ ആഡ്-ഓണുകൾക്ക് ഡെയ്‌വിഡ് വാഷിംഗ്ടണിന്റെ സൈനിംഗ് പൂർത്തിയാക്കാൻ ചെൽസി സാന്റോസുമായി ഒരു കരാറിലെത്തി.കുറച്ച് ദിവസങ്ങൾക്ക് മുമ്പ്...

വോൾവ്‌സ് ഗാരി ഒനീലിനെ പുതിയ പരിശീലകനായി നിയമിച്ചു

മൂന്ന് വർഷത്തെ കരാറിൽ ജൂലൻ ലോപെറ്റെഗിക്ക് പകരമായി മുൻ ബോൺമൗത്ത് ബോസ് ഗാരി ഒ നീലിനെ വോൾവ്‌സിന്റെ പുതിയ മാനേജരായി പ്രഖ്യാപിച്ചു.2023-24 പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മൂന്ന്...

സതാംപ്ടൺ മിഡ്ഫീൽഡർ റോമിയോ ലാവിക്ക് 48 മില്യൺ പൗണ്ട് ബിഡ് സമര്‍പ്പിച്ച് ചെല്‍സി

സതാംപ്ടൺ മിഡ്ഫീൽഡർ റോമിയോ ലാവിയയ്ക്ക് വേണ്ടി ചെൽസി 48 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.ലിവർപൂൾ 19-കാരനെ സമ്മർ ട്രാൻസ്ഫർ വിൻഡോയില്‍ തുടരെ തുടരെ ശ്രമങ്ങള്‍ നടത്തി.എന്നാല്‍...

വിറ്റോർ റോക്കിന്‍റെ വരവും കാത്തിരിക്കണ്ട ; ഈ സമ്മറില്‍ തന്നെ ഡീല്‍ പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ

എഫ്‌സി ബാഴ്‌സലോണ ഈ വേനൽക്കാലത്ത് വിറ്റോർ റോക്കിന്റെ വരവ് ഉറപ്പുനൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.വാര്‍ത്ത പുറത്തു വിട്ടത് ബാഴ്സലോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കായിക പത്രമായ മുണ്ടോ ഡിപോർട്ടീവോയാണ്. താരത്തിന്‍റെ...