Foot Ball

ഐഎസ്‌എൽ-10 : ഈസ്റ്റ് ബംഗാൾ ജംഷഡ്പൂർ എഫ്‌സിയെ നേരിടും

September 25, 2023 Foot Ball ISL Top News 0 Comments

  തിങ്കളാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സന്ദർശകരായ ജംഷഡ്പൂർ എഫ്‌സിയെ നേരിട്ടുക്കൊണ്ട് ഐഎസ്‌എൽ-10 കാമ്പെയ്‌ൻ വിജയത്തോടെ ആരംഭിക്കാൻ ഈസ്റ്റ് ബംഗാൾ ഒരുങ്ങുന്നു കഴിഞ്ഞ മൂന്ന് സീസണുകളിൽ ലീഗിന്റെ അവസാന...

ഐഎസ്എലില്‍ മുംബൈക്ക് വിജയത്തുടക്കം

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 2-1 ന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്‌സി അവരുടെ ഇന്ത്യൻ സൂപ്പർ ലീഗ് കാമ്പെയിന്‍ വിജകാരമായി ആരംഭിച്ചു.കഴിഞ്ഞ...

സീരി എയില്‍ ഇന്‍റര്‍ മിലാന്‍റെ തേരോട്ടം

സീരി എയിലെ മികച്ച ഫോം തുടര്‍ന്നു ഇന്‍റര്‍ മിലാന്‍.ചിരവൈരികള്‍ ആയ എസി മിലാനുമായി മൂന്നു പോയിന്‍റ്  ലീഡ് നിലനിര്‍ത്തുന്ന ഇന്‍റര്‍ ആണ് ഇപ്പോള്‍ ലീഗിലെ ലീഡര്‍മാര്‍.ഇന്നലെ എംപോളിക്കെതിരെ എതിരില്ലാത്ത...

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടി ലിവര്‍പൂള്‍ !!!!!!!

ഞായറാഴ്ച ആൻഫീൽഡിൽ വെസ്റ്റ് ഹാമിനെതിരെ 3-1 നു ജയം നേടി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി.ഇത് റെഡ്സിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയം ആണ്. ചിരവൈരികള്‍...

ചെല്‍സിക്ക് വീണ്ടും പരാജയം ; സമ്മര്‍ദത്തില്‍ പൊചെട്ടീനോ

എത്ര ഊരിയാലും കുരുക്ക് മുറുകുന്ന സന്ദര്‍ഭത്തില്‍ ആന് ചെല്‍സി ഇപ്പോള്‍.പ്രീമിയര്‍ ലീഗില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ബ്ലൂസിന് ഇന്നലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒറ്റ ഗോള്‍ തോല്‍വി.73-ാം...

സമനിലയില്‍ കലാശിച്ച് ലണ്ടന്‍ ഡെര്‍ബി !!!!

ഞായറാഴ്ച നടന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സണലിനോട് പൊരുതി നേടിയ സമനിലയുമായി ടോട്ടന്‍ഹാം വിലപ്പെട്ട ഒരു പോയിന്‍റ് നേടി.ഓരോ പോയിന്റുകള്‍ നേടിയ ഇരുവരും നിലവില്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍...

ലാലിഗയില്‍ റയലിന്‍റെ ആദ്യ തോല്‍വി

ഒടുവില്‍ മാഡ്രിഡിനും അടി തെറ്റിയിരിക്കുന്നു.ഇന്നലെ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റിക്കോക്കെതിരെ 3-1 നു റയല്‍ പരാജയപ്പെട്ടു.തുടര്‍ച്ചയായ അഞ്ചു ലീഗ് മല്‍സരങ്ങള്‍ ജയം നേടിയ റയല്‍ ആറാം വിജയം ലക്ഷ്യമിട്ടായിരുന്നു ...

ഏഷ്യൻ ഗെയിംസ്: മ്യാൻമറിനെതിരായ സമനിലയോടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം റൗണ്ട് ഓഫ് 16-ന് യോഗ്യത നേടി

September 25, 2023 Foot Ball Top News 0 Comments

  ഞായറാഴ്ച സിയോഷാൻ സ്‌പോർട്‌സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന പ്രാഥമിക റൗണ്ട് ഗ്രൂപ്പ് മത്സരത്തിൽ മ്യാൻമറിനെതിരെ 1-1 സമനിലയിൽ 2010-ന് ശേഷം ആദ്യമായി ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം...

ആസ്റ്റണ്‍ വില്ലയേ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് ക്ഷണിച്ച് ചെല്‍സി

ആസ്റ്റൺ വില്ലയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ സീസണിലെ രണ്ടാമത്തെ പ്രീമിയർ ലീഗ് വിജയം തേടി ചെൽസി.മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴില്‍ ഒരു പുതിയ മാറ്റത്തിന് വേണ്ടി ശ്രമിക്കുന്ന ചെല്‍സിക്ക്...

വര്‍ധിച്ച ഗ്ലാമറോടെ ആഴ്സണല്‍ – ടോട്ടന്‍ഹാം പോരാട്ടം

പ്രീമിയര്‍ ലീഗില്‍ ഇന്ന് വാശി ഏറിയ പോരാട്ടം.ലണ്ടന്‍ ക്ലബുകള്‍ ആയ ആഴ്സണല്‍,ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് ആഴ്സണല്‍ ഹോം ഗ്രൌണ്ട് ആയ...