രക്ഷക വേഷം അണിഞ്ഞ് ഡെക്ലാന്‍ റൈസ് ; ആഴ്സണലിന് എക്സ്ട്രാ ടൈമില്‍ ആവേശതിമിര്‍പ്പില്‍ ജയം
ഓരോ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കഴിയുംത്തോറും ആഴ്സണല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ മുന്‍ വിധികളും തെറ്റിച്ച് കൊണ്ട് മുന്നേറുകയാണ്.ഇന്നലെ ലൂട്ടോണ്‍ ടൌണിനെതിരെ നടന്ന മല്‍സരത്തില്‍ 4-3 നു ആണ്...












































