പ്രീമിയര്‍ ലീഗ് ; ന്യൂ കാസില്‍ vs എവര്‍ട്ടന്‍ മല്‍സരം
ചൊവ്വാഴ്ച പ്രീമിയർ ലീഗിൽ അസ്ഥിരതയില്‍ നിന്നും ഉയര്‍ത്ത് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ന്യൂകാസില്‍ യുണൈറ്റഡ് എവര്‍ട്ടനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് ന്യൂ കാസില്‍ ഹോം ഗ്രൌണ്ട് ആയ...













































