ബാഴ്‌സലോണയ്‌ക്കായി കളിയ്ക്കാന്‍ ഫെലിക്‌സിന് ഒരു അവസരം കൂടി !!!!!
അടുത്ത സീസണിൽ ബാഴ്‌സലോണയ്‌ക്കായി കളിയ്ക്കാന്‍ ഫെലിക്‌സിന് ഒരു അവസരം കൂടി ലഭിക്കും.സ്‌പോർട്ടിംഗ് ഡയറക്ടർ ഡെക്കോയോട് പുതിയ മാനേജര്‍ ഫ്ലിക്ക് ഫെലിക്സിനെ ഒരു വട്ടം കൂടി ടീമില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.അതേസമയം,...













































