ഡിബാലയെ ചാക്കില്‍ ആക്കാന്‍ ലിവര്‍പൂള്‍ !!!!!!
റോമയിൽ നിന്ന് യൂറോപ്പിലെ തന്നെ ഏറ്റവും ആകര്‍ഷണീയമായ ലീഗ് ആയ പ്രീമിയര്‍ ലീഗിലേക്ക് പോകാന്‍ ഡിബാല ഒരുങ്ങുന്നതായി റിപ്പോര്ട്ട്.സമീപ ആഴ്ചകളിൽ, അർജൻ്റീനിയൻ സൂപ്പർസ്റ്റാറിൻ്റെ ഭാവി ട്രാൻസ്ഫർ സംബന്ധമായ നിരവധി...













































