സാവിയുടെ കീഴിലുള്ള ബാഴ്‌സലോണ ശൈലിയെ ലൂയിസ് എൻറിക് ആക്ഷേപിക്കുന്ന വീഡിയോ വൈറല്‍
ബാഴ്സ ആരാധകരുടെ കണ്ണില്‍ ഉണ്ണിയായ ലൂയി എന്‍റിക്വെ ആകെ പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ പിഎസ്ജി സീസണിന് ശേഷം അതിനെ ആസ്പതമാക്കിയ ഡോക്യുമെന്‍ററിയില്‍ അദ്ദേഹം ബാഴ്സയെ വില കുറച്ചു...













































