മുന്‍ യുവന്‍റസ് വോയ്‌സിക് ഷ്‌സെസ്‌നി ഉടന്‍ ബാഴ്സയിലേക്ക് !!!!!!!
പരിക്കേറ്റ മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗനു പകരം മറ്റൊരു കീപ്പറെ സൈന്‍ ചെയ്യാനുള്ള റേസില്‍ ആണ് ബാഴ്സലോണ.കറ്റാലന്‍ ക്ലബ് വിളിച്ചാല്‍ താന്‍ റിട്ടയര്‍മെന്‍റ് മാറ്റി വെച്ച് പിച്ചിലേക്ക് മടങ്ങി എത്തും...













































