Foot Ball

അതിവേഗം ബഹുദൂരം അത്ലറ്റിക്കോ മാഡ്രിഡ്

ലാ ലിഗാ കിരീടത്തിനുള്ള റേസ് മുറുകുന്നു.വിജയ വഴിയില്‍ തിരിച്ചെത്തിയ ബാഴ്സ റയല്‍ മാഡ്രിഡ് ടീമുകള്‍ അത്ലട്ടിക്കൊ   മാഡ്രിഡിന് പിന്നില്‍ തന്നെ ഉണ്ട്.തുടര്‍ച്ചയായി ഏഴ് ലാലിഗ മല്‍സരങ്ങള്‍ ജയിച്ച അത്ലറ്റിക്കോ...

ഡിയോങ് തിളങ്ങി ബാഴ്സക്ക് വിജയം

ബാഴ്സലോണ എൽഷെക്കെതിരെ എതിരിലാത്ത രണ്ട് ഗോളിന് വിജയിച്ചു.ഓരോ പകുതിയുടെയും അവസാനത്തിൽ ഫ്രെങ്കി ഡി ജോങും റിക്കി പ്യൂഗും ഗോൾ നേടി റൊണാൾഡ് കോമാന്റെ സമ്മര്‍ദത്തിന് നേരിയ ഒരിളവ് വരുത്തി.ഫലം റയൽ...

ബാഴ്സ സൈനിങ് നടത്താനിടയില്ല – കോമാന്‍

ബാഴ്സലോണ മെച്ചപ്പെടണമെങ്കിൽ ട്രാൻസ്ഫർ മാർക്കറ്റിൽ പണം മുടക്കേണ്ടത് അത്യാവശ്യം ആണെന്ന് കോച്ച് റൊണാള്‍ഡ് കോമാന്‍.എന്നാൽ തന്റെ ടീമിനെ ശക്തിപ്പെടുത്തുന്നതിന് ക്ലബ് ഫണ്ട് നൽകുമെന്നതിൽ   തനിക്ക് ഉറപ്പില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.മിഡ്ഫീല്‍ഡില്‍ ഏറെ...

എഫ്എ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്

സതാംപ്ടണിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 1-0 ന് തോറ്റതിന് ശേഷം എഫ്‌എ കപ്പ് ഹോൾഡർമാരായ ആഴ്സണല്‍ ടൂര്‍ണമെന്റില്‍  നിന്നും നാലാം റൌണ്ടില്‍ തന്നെ പുറത്തായി.ആഴ്സണല്‍ താരമായ ഗബ്രിയേലിന്‍റെ  ഓണ്‍ ...

വിജയവീതിയില്‍ റയല്‍

ലാ ലിഗയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് അലവേസിനെ 4-1ന് തോൽപ്പിച്ചു.ഏഡന്‍ ഹസാര്‍ഡ് കുറെ കാലത്തിനു ശേഷം ഗോള്‍ നേടിയ മല്‍സരത്തില്‍ ബെന്‍സേമ ഇരട്ട ഗോള്‍ നേടി.മാനേജര്‍...

സൗദി അറേബ്യ ടൂറിസ്റ്റ് ബോർഡിന്റെ ഓഫര്‍ നിഷേധിച്ച് റൊണാള്‍ഡോ

ഗൾഫ് രാജ്യത്ത് ടൂറിസം ഉയർത്താൻ സഹായിക്കുന്നതിനായി പുതിയ പ്രൊമോഷണൽ കാമ്പയിന് നേതൃത്വം നൽകുന്നതിനായി സൗദി അറേബ്യ ടൂറിസ്റ്റ് ബോർഡിന്റെ വലിയൊരു ഓഫർ യുവന്റസും പോർച്ചുഗൽ സ്‌ട്രൈക്കറും കൂടിയായ  ക്രിസ്റ്റ്യാനോ...

ഓലേക്കെതിരെയുള്ള അസൂയയാണ് എല്ലാവര്‍ക്കും – ഡ്വൈറ്റ് യോർക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് ഓലെ ഗുന്നാർ സോൾഷെയറിനെതിരായ വിമർശനം "ശുദ്ധമായ അസൂയ" യിൽ നിന്നുണ്ടായതാണെന്ന് "ഡ്വൈറ്റ് യോർക്ക്" തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.ഓൾഡ് ട്രാഫോർഡിലെ രണ്ടാമത്തെ മുഴുവൻ സീസണിന്റെ ചുമതലയുള്ള സോള്‍ഷെയര്‍...

തിയഗോ പിച്ചില്‍ ഇറങ്ങിയാല്‍ അവന്‍ ആയിരിയ്ക്കും മികച്ച താരം – ജോൺ ബാർൺസ്

പണ്ട് കുട്ടിഞ്ഞോ ലിവര്‍പൂളില്‍ എങ്ങനെ ആയിരുന്നുവോ അതിന് ഏറെ സാമ്യത പുലര്‍ത്തൂം വിധം ആണ് തിയഗോ ലിവര്‍പൂളില്‍ കളിക്കുന്നത് എന്നു ജോൺ ബാർൺസ് .സ്പെയിൻ ഇന്റർനാഷണൽ പ്ലേമേക്കർ ഇംഗ്ലീഷ്...

മെസ്സിയുടെ വിലക്ക് തുടര്‍ന്നേക്കും

അത്‌ലറ്റിക് ക്ലബിനെതിരായ റെഡ് കാർഡിനെ തുടർന്ന് അർജന്റീന താരത്തിന്  ലഭിച്ച  രണ്ട് മത്സരങ്ങളുടെ വിലക്ക് അപ്പീൽ കമ്മിറ്റി സ്ഥിരീകരിച്ചതിനെ തുടര്‍ന്നു  ഞായറാഴ്ച എൽഷെയുമായുള്ള ബാഴ്സലോണയുടെ ലാ ലിഗ ഏറ്റുമുട്ടൽ...

കെവിന്‍ ഡി ബ്രൂയ്ന ഒരു മാസത്തോളം കളിച്ചേക്കില്ല

പേശിവേദനയെത്തുടർന്ന് കെവിൻ ഡി ബ്രൂയിന് ആറ് ആഴ്ച വരെ ഫുട്ബോള്‍  നഷ്ടപ്പെടുമെന്ന വാർത്ത മാഞ്ചസ്റ്റർ സിറ്റിയെ നടുക്കി.പെപ് ഗ്വാർഡിയോള തന്റെ സ്റ്റാർ മാൻ ഒരു മാസമെങ്കിലും കളിക്കില്ലെന്ന് സ്ഥിരീകരിച്ചു.“സ്കാൻ...