സിറ്റിയുടെ ഫൂട്ബോളിങ് സ്റ്റൈല്‍ മാറ്റാന്‍ താന്‍ നിര്‍ബന്ധിതന്‍ ആയി എന്നു പെപ് ഗാര്‍ഡിയോള
ഈ സീസണിലെ ഓപ്പണിംഗ് 12 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രം വിജയിച്ചതിന് ശേഷം തന്റെ ടീമിന്‍റെ പ്രകടനത്തില്‍ താന്‍ തൃപ്തന്‍ ആയിരുന്നില്ല എന്നും ടീമിന്‍റെ കേളിശൈലി അപ്പാടെ മാറ്റാന്‍ താന്‍...













































