Foot Ball

സ്വന്തം തട്ടകത്തിൽ സിറ്റിക്ക് അപ്രതീക്ഷ തോൽവി

October 30, 2021 Foot Ball Top News 0 Comments

ഏവരെയും ഞെട്ടിച്ചു കൊണ്ട് ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. അതും എത്തിഹാദ് സ്റ്റേഡിയത്തിൽ. പരാജയത്തോടെ സിറ്റി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. ആറാം മിനുട്ടിൽ...

വമ്പൻ ജയത്തോടെ ചെൽസിയുടെ കുതിപ്പ് തുടരുന്നു; 3 പോയ്ന്റ്റ് ലീഡോടെ ലീഗിൽ ഒന്നാമത്

October 30, 2021 Foot Ball Top News 0 Comments

സെയിന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂ കാസിലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസി പരാജയപ്പെടുത്തി. റീസ് ജെയ്മിസിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് നീലപ്പട ഈ ജയം സ്വന്തമാക്കിയത്....

വിനിഷ്യസിന്റെ ചിറകിലേറി റയൽ മാഡ്രിഡ്; ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു

October 30, 2021 Foot Ball Top News 0 Comments

നിർണായക മത്സരത്തിൽ റയൽ മാഡ്രിഡ് വിജയിച്ചു കയറി. ദുർബലരായ എൽച്ചേനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. റയലിന്റെ ഇരു ഗോളുകളും പിറന്നത് വിനീഷ്യസ് ജൂനിയറിന്റെ കാലിൽ നിന്നാണ്....

ഇത് ആത്മവിശ്വാസം വീണ്ടെടുത്ത ആഴ്‌സണൽ – ലെസ്റ്ററിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി

October 30, 2021 Foot Ball Top News 0 Comments

തുടർച്ചയായ മൂന്നാം വിജയം ലക്‌ഷ്യം വെച്ച് കളത്തിൽ ഇറങ്ങിയ ലെസ്റ്ററിന് സ്വന്തം കാണികൾക്ക് മുന്നിൽ കാലിടറി. ആദ്യ ഇരുപത് മിനുട്ടിലെ മികച്ച പ്രകടനവും, അതിൽ നിന്ന് നേടിയ രണ്ടു...

ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ബ്രൈട്ടനും പറന്നുയരാന്‍ ലിവര്‍പൂളും

ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ അവരുടെ ചരിത്രപരമായ തകർപ്പൻ പ്രകടനത്തിൽ നിന്ന് ഒരു പുതിയ ലിവര്‍പൂളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആണ് കണ്ടത്.ഇത് പോലെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയെ എതിരില്ലാത്ത നാല്...

തുല്യ ശക്തികള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍

ഇന്ന്  പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ആഴ്സണലിനെ നേരിടും. ബ്രെന്റ്‌ഫോർഡിനെ 2-1 എന്ന സ്‌കോറിന് മറികടന്നു കൊണ്ട് ലെസ്റ്റര്‍ മുന്നേറിയപ്പോള്‍ മൈക്കൽ അർട്ടെറ്റയുടെ ടീം ഒന്നിനെതിരെ...

കരബാവോ കപ്പ് – മാഞ്ചസ്റ്റർ സിറ്റി പുറത്ത്

October 28, 2021 Foot Ball Top News 0 Comments

കരബാവോ കപ്പിലെ സിറ്റിയുടെ മേധാവിത്വം ഡേവിഡ് മോയസും വെസ്റ്റ് ഹാമും തകർത്തിരിക്കുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 5 - 3 എന്ന നിലയിൽ വെസ്റ്റ് ഹാം...

റയോ വൽകോനോക്ക് എതിരെ തോൽവി; കൂമാൻ പുറത്തു

റയോ വൽകോനോക്ക് എതിരെയുള്ള പരാജയത്തെ തുടർന്ന് ബാർസലോണ അവരുടെ മുഖ്യ പരിശീലകൻ റൂണാൾഡ് കൂമാനെ ഒഴിവാക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സയുടെ തോൽവി. തോൽവിയോടെ ബാഴ്സ ഒമ്പതാം സ്ഥാനത്തേക്ക്...

ഫുട്ബോളിൻെറ രാജ്ഞി ബൂട്ടഴിച്ചു..

October 27, 2021 Foot Ball Top News 0 Comments

രണ്ട് ലോകകപ്പ് കിരീടങ്ങളും രണ്ട് ഒളിംപിക്സ് കിരീടങ്ങളും രണ്ട് തവണ ഫിഫയുടെ ബെസ്റ്റ് പ്ളെയറായി തിരഞ്ഞെടുക്കപെടുകയും ചെയ്ത അമേരിക്കയുടെ കാർലി ലോയിഡ് ഇന്ന് കൊറിയക്കെതിരെയുള്ള മത്സരത്തോടെ ബൂട്ടഴിച്ചു.... 315...

സുവാരസിന്റെ ചിലവില്‍ മുഖം രക്ഷിച്ച് അത്ലറ്റിക്കോ

ലൂയിസ് സുവാരസ് രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടിയത്തിന്‍റെ പിന്‍ബലത്തില്‍  അത്‌ലറ്റിക്കോ മാഡ്രിഡ് ഞായറാഴ്ച ലാലിഗയിലെ മുൻനിരയിലുള്ള റയൽ സോസിഡാഡിനെതിരെ സ്വന്തം തട്ടകത്തിൽ 2-2ന് സമനിലയിൽ പിരിഞ്ഞു.ഏഴാം മിനിറ്റിൽ തന്നെ...