Foot Ball

അതല്റ്റിക്കോ മാഡ്രിഡിന് എതിരല്ലാത്ത മൂന്നു ഗോള്‍ വിജയം

റയൽ ബെറ്റിസിനെതിരായ ഹോം ഗ്രൗണ്ടിൽ 3-0ന് ആധിപത്യം പുലർത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് ഞായറാഴ്ച ലാലിഗയിൽ വിജയവഴിയിലേക്ക് മടങ്ങി, ഇത് അവരെ ലാലിഗയുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിക്കാൻ സഹായിച്ചു.തുടർച്ചയായ...

നൂനോയുടെ നിലനില്‍പ്പ്‌ കഷ്ട്ടത്തില്‍; സാധ്യത കോണ്ടെക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 3-0ന് തോറ്റതിന് പിന്നാലെ ടോട്ടൻഹാമിന്റെ മുഖ്യ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയേക്കുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.റെഡ് ഡെവിൾസിനെതിരായ ഹോം തോൽവി പോർച്ചുഗീസ് പരിശീലകന്റെ കാര്യത്തില്‍...

വേര്‍നറിന്റെ മോശം ഫോം ; ടൂഷലിന്റെ ക്ഷമ നശിക്കുന്നു

ശനിയാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി.ഇത്തവണ തങ്ങളുടെ പ്രീമിയര്‍ ലീഗ് രാശി മാറ്റിമറക്കും എന്ന ഉറച്ച നിശ്ചയത്തില്‍ ആണ് ചെല്‍സി.കഴിഞ്ഞത്തിന്‍റെ...

ടീമിന്‍റെ നിലവാരം തകര്‍ന്നടിയുന്നതില്‍ ഏറെ വിഷമം എന്ന് ആല്‍ബ

കഴിഞ്ഞ ദിവസം  അലാവസിനെതിരെ  ബ്ലൂഗ്രാന 1-1 ന് നിരാശാജനകമായ സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ബാഴ്‌സലോണ താരം ജോർഡി ആൽബ ക്ലബ്ബിന്റെ പ്രകടനത്തെ വിമർശിച്ചു.49-ാം മിനിറ്റിൽ മെംഫിസ് ഡിപേയിലൂടെ ബാഴ്‌സലോണ...

റൊണാള്‍ഡോയേ പ്രെസ്സ് ചെയ്യാന്‍ അനുവധിക്കരുത് !!!

ക്രിസ്റ്റ്യാനോ റൊണാൾഡോയേ കൂടുതല്‍ അപകടകാരി ആക്കുന്നതിനു മറ്റ്  മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ കൂടുതൽ പ്രതിരോധ ചുമതലകൾ വഹിക്കണമെന്ന് റോയ് കീൻ.ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ റൊണാള്‍ഡോ നേടിയ ഗോളിനെ വാ തോരാതെ...

A.C മിലാൻ vs റോമാ – ഇറ്റലിയിൽ ഇന്ന് ക്ലാസിക് പോരാട്ടം

October 31, 2021 Foot Ball Top News 0 Comments

ഒന്നാം സ്ഥാനത്തുള്ള മിലാനും നാലാം സ്ഥാനത്തുള്ള റോമയും ഇന്ന് ഇറ്റലിയിൽ കൊമ്പ് കോർക്കും. റോമയുടെ ഗ്രൗണ്ട് ആയ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ ഇന്ത്യൻ സമയം പുലർച്ചെ 1:30 നു ആണ്...

ഇന്ന് അത്ലറ്റികോ മാഡ്രിഡ് റയൽ ബറ്റിസിനെ നേരിടും

October 31, 2021 Foot Ball Top News 0 Comments

ല ലീഗയിൽ ഇന്ന് ആവേശ മത്സരം. അത്ലറ്റികോ മാഡ്രിഡ് റയൽ ബാറ്റിസിനെ വരവേൽക്കും. റയൽ ബെറ്റിസ്‌ മികച്ച ഫോമിൽ നിൽക്കുന്നതിനാൽ സിമയോണിക്കും അനുയായികൾക്കും മികച്ച പ്രകടനം തന്നെ കാഴ്ച്ച...

ജൂനിയർ സിമയോണി തകർത്താടിയപ്പോൾ യുവന്റസിന് പരാജയം

October 31, 2021 Foot Ball Top News 0 Comments

അത്ലറ്റികോ മാഡ്രിഡ് മാനേജർ ഡിയാഗോ സിമയോണിയുടെ മൂത്ത മകൻ തകർത്താടിയ മത്സരത്തിൽ വെറോണ യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. വെറോണയുടെ രണ്ടു ഗോളുകളും നേടിയത് ജിയോവാനി സിമയോണി...

ബുണ്ടസ്‌ലീഗയിൽ കിരീട പോരാട്ടം ഇഞ്ചോടിഞ്ചു

October 31, 2021 Foot Ball Top News 0 Comments

ബുണ്ടസ്‌ലീഗയിൽ വമ്പന്മാരായ ബയേണിനും ഡോട്ട്മണ്ടിനും അനായാസ വിജയം. ഡോട്ട്മണ്ട് കോനിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പിച്ചപ്പോൾ ബയേൺ രണ്ടിനെതിരെ മൂന്ന് ഗോളുകളക്ക് യൂണിയൻ ബെർലിനെ മറികടന്നു. ഇതോടെ 10...

ലിവർപൂളിനെ സമനിലയിൽ തളച്ചു ബ്രൈട്ടൻ

October 30, 2021 Foot Ball Top News 0 Comments

ബ്രൈട്ടന്റെ പോരാട്ട വീര്യത്തിന് മുമ്പിൽ ലിവർപൂൾ അടിയറവ് പറഞ്ഞു. രണ്ടു ഗോളിന് മുന്നിട്ട് നിന്ന ശേഷം ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നു. ലീഗിൽ രണ്ടാമതുള്ള ലിവർപൂളിന്, സമനിലയോടെ ചെല്സിയുമായുള്ള...