Indian football

മെഴ്‌സിഡസ് ബെൻസ് പിച്ചിനെ പിച്ചി ചീന്തി അര്‍ജന്‍റയിന്‍ താരങ്ങള്‍

ആദ്യ കോപ മല്‍സരത്തില്‍ കാനഡയെ പരാജയപ്പെടുത്തി എങ്കിലും അര്‍ജന്‍റയിന്‍ ടീം വളരെ രോഷാകുലര്‍ ആണ്.അതിനുള്ള പ്രധാന കാരണം മല്‍സരം നടന്ന മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരം ആണ്.പിച്ചിനെതിരെ ആരോപണങ്ങള്‍...

ഫ്രാങ്ക്ഫർട്ട് പിച്ച് മെച്ചപ്പെടുത്താൻ യുവേഫ മുന്‍ കൈ എടുക്കുന്നു

ഇന്നലത്തെ സമനിലക്ക് ശേഷം ഇംഗ്ലണ്ട് ടീമും മാനേജ്മെന്‍റും ഫ്രാങ്ക്ഫർട്ടിലെ ഡച്ച് ബാങ്ക് പാർക്ക് പിച്ചിൻ്റെ ഗുണനിലവാരം അതീവ മോശം ആണ് എന്ന് പറഞ്ഞിരുന്നു.വലിയ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇത് പോലുള്ള...

എൻസോ മറെസ്കയ്ക്ക് ശേഷം സ്റ്റീവ് കൂപ്പറിനെ മാനേജരായി ലെസ്റ്റർ നിയമിച്ചു

മൂന്ന് വർഷത്തെ കരാറിൽ സ്റ്റീവ് കൂപ്പറിനെ അവരുടെ പുതിയ ഫസ്റ്റ് ടീം മാനേജരായി ലെസ്റ്റർ സിറ്റി നിയമിച്ചതായി ക്ലബ് വ്യാഴാഴ്ച അറിയിച്ചു.2022 ൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പ്രീമിയർ ലീഗിലേക്ക്...

മാൻ യുണൈറ്റഡിൻ്റെ മേസൺ ഗ്രീൻവുഡിനായി യുവൻ്റസ്, ലാസിയോ ത്രികോണ മല്‍സരം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനേ സൈന്‍ ചെയ്യാന്‍ ലാസിയോ വളരെ അടുത്ത് എത്തി നില്‍ക്കുകയാണ്.എന്നാല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ യുവൻ്റസിൽ നിന്ന് ഒരു പ്രൊപോസല്‍ വന്നതോടെ ലാസിയോ...

എംബാപ്പെ വിശ്രമം കഴിഞ്ഞ് ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു

ഓസ്ട്രിയൻ ഡിഫൻഡർ കെവിൻ ഡാൻസോയുടെ തോളിൽ മുഖം ഇടിച്ച്  മൂക്ക് പൊട്ടിയ എംബാപ്പെ വളരെ പെട്ടെന്നു തന്നെ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു.അദ്ദേഹം ഇന്നലെ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം...

ആര്‍ജന്‍റയിന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലയണല്‍ മെസ്സി – ” കോപ കഠിനം ആകും “

കഴിഞ്ഞ തവണ ചാംപ്യന്‍മാര്‍ ആയി എന്നു വിചാരിച്ച് കളിയില്‍ ഉഴപ്പിയാല്‍ കോപയില്‍ വലിയ തോല്‍വി ആയിരിയ്ക്കും തങ്ങള്‍ നേടാന്‍ പോകുന്നത് എന്നു മെസ്സി പറഞ്ഞു.കോപ നിലനിര്‍ത്തുക എന്നത് വലിയ...

പ്രതീക്ഷിച്ച പ്രതിഷേധത്തെത്തുടർന്ന് ബെൽജിയം-ഇസ്രായേൽ മത്സരത്തില്‍ നിന്നും ബ്രസല്‍സ് പിന്‍വാങ്ങി

ബെൽജിയവും ഇസ്രായേലും തമ്മിലുള്ള വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരം ബ്രസൽസിൽ നടത്തുന്നത് സുരക്ഷാ ആശങ്കകളും പ്രതിഷേധങ്ങളും കാരണം അസാധ്യമാണെന്ന് ബെൽജിയൻ തലസ്ഥാനത്തെ മുനിസിപ്പൽ സർക്കാർ  പറഞ്ഞു.സെപ്തംബർ ആറിനാണ്...

ഈ ഗൂളര്‍ വന്നിരിക്കുന്നത് അങ്ങനെ അങ്ങ് പോകാന്‍ അല്ല !!!!!!!

യൂറോയില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഒന്നും ബ്രേക്ക് ഔട്ട് താരങ്ങള്‍ക്ക് കാര്യമായ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം കാന്‍റെ തന്റെ പ്രകടനം കൊണ്ട് ആരാധകരെ വീണ്ടും ത്രസിപ്പിച്ചു.ഇന്നലത്തെ മല്‍സരത്തില്‍...

ഹോളണ്ടിനെതിരെ കൈലിയൻ എംബാപ്പെ കളിയ്ക്കാന്‍ സാധ്യത വളരെ കുറവ് !!!!!!

ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ മൂക്ക് പൊട്ടിയതിനെ തുടർന്ന് ഫ്രാൻസിൻ്റെ അടുത്ത മത്സരം കൈലിയൻ എംബാപ്പെ കളിയ്ക്കാന്‍ സാധ്യത ഇല്ല.താരത്തിനു ഒരു ഓപ്പറേഷന്‍ നിര്‍ബന്ധമാണ്.എന്നാല്‍ സര്‍ജറി ചെയ്താല്‍ അദ്ദേഹത്തിന് ശേഷിക്കുന്ന...

യൂറോ 2024 ; ജോണി ഇവാൻസിന്‍റെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ ഒരുങ്ങി യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ജോണി ഇവാൻസിനായി ഒരു പുതിയ കരാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസിനെയും പരിക്കുകങ്ങള്‍ അലട്ടുന്നത് യുണൈറ്റഡിന് ഏറെ തലവേദന നല്കി എങ്കിലും...