റിക്കാർഡോ കാലഫിയോറി ; ആഴ്സണലിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ വരുന്ന പുതിയ ഇറ്റാലിയന്‍ ചുണകൂട്ടി
ഡിഫൻഡർ റിക്കാർഡോ കാലാഫിയോറി കുറച്ച് ദിനങ്ങള്‍ക്കകം തന്നെ ആഴ്സണല്‍ താരമായി മാറും.താരം വരും ദിവസങ്ങളിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാകും.അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും എതിരായ മത്സരങ്ങളുമായി അവരുടെ പ്രീ-സീസൺ...













































