ഹംഗറിയെ തകർത്ത് യൂറോ 2024ന് ഗംഭീര തുടക്കംകുറിച്ച് സ്വിറ്റ്‌സർലാൻഡ്, ആദ്യ അന്താരാഷ്ട ഗോളുമായി ക്വാസൊ
ജർമ്മനിയിലെ കൊളോണിലെ യൂറോ 2024 റെയിൻ എനർജി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ ഹംഗറിയും സ്വിറ്റ്‌സർലൻഡും ഏറ്റുമുട്ടി. മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലാൻഡ്...













































