ചാമ്പ്യൻസ് ലീഗ് ഫൈനൽ തോല്‍വിക്ക് ശേഷം മാനേജര്‍ എഡിൻ ടെർസിക് ഡോർട്ട്മുണ്ട് വിട്ടു
പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബൊറൂസിയ ഡോർട്ട്മുണ്ടിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിച്ചിട്ടും മാനേജര്‍ എഡിൻ ടെർസിക്കിനെ ജര്‍മന്‍ ക്ലബ് പുറത്താക്കി.ഒരു മാനേജര്‍ എന്ന നിലയില്‍ അത് മാത്രം...













































