” തങ്ങളുടെ രാജ്യത്തിന്റെ ഇച്ഛാശക്തി ഫൂട്ബോള്‍ ലോകത്തിന് മുന്നില്‍ ഈ തുറന്നു കാട്ടി ” – സെർജി റെബ്രോവ്
വെള്ളിയാഴ്ച ഡസൽഡോർഫിൽ സ്ലൊവാക്യയെ 2-1 ന് തോൽപ്പിച്ചതിന് ശേഷം തൻ്റെ കളിക്കാർ രാജ്യത്തിൻ്റെ ഇച്ഛാശക്തി എല്ലാവരുടെയും മുന്നില്‍ കാണിച്ചു കൊടുത്തു എന്നു ഉക്രെയ്ൻ മാനേജർ സെർജി റെബ്രോവ് പറഞ്ഞു.റൊമാനിയയ്‌ക്കെതിരെ...













































