ബാഴ്‌സലോണയുടെ യുഎസ് പര്യടനത്തിൽ നിന്നു പല സുപ്രധാന താരങ്ങളും ഒഴിഞ്ഞു
പരിക്കുകളും അന്താരാഷ്ട്ര പ്രതിബദ്ധതകളും കാരണം അമേരിക്കന്‍ പര്യടനത്തിലേക്ക് പത്തു ബാഴ്സ താരങ്ങള്‍ പോകുന്നതായിരിക്കില്ല.ഞായറാഴ്ച ഫ്ലോറിഡയിലെ ഒർലാൻഡോയിലേക്ക് പറന്ന 31 കളിക്കാരുടെ യാത്രാ പാർട്ടിയിൽ നിന്ന് റൊണാൾഡ് അറൂഹോ,പെഡ്രി, ഗവി,...













































