EPL 2022

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിന്റെ ലിയാൻഡ്രോ ട്രോസാർഡിന് വേണ്ടി ശ്രമം നടത്താന്‍ ചെല്‍സി

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ പ്ലേമേക്കറായ ലിയാൻഡ്രോ ട്രോസാർഡിനെ സമീപിക്കുന്നത് ചെൽസി പരിഗണിക്കുന്നു.ബെൽജിയം ഇന്റർനാഷണൽ താരം കഴിഞ്ഞ കുറച്ച് സീസണുകള്‍ ആയി നല്ല പ്രകടനം...

ഡിയാഗോ ഡാലോട്ടിന്‍റെ പുരോഗതിയില്‍ ടെന്‍ ഹാഗ് ഏറെ തൃപ്തന്‍

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ വിജയത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് റൈറ്റ് ബാക്ക് ഡിയോഗോ ഡലോട്ടിന്‍റെ പ്രക്ടനത്തെ ഏറെ പ്രശംസിച്ചു. സീസണില്‍ യുണൈറ്റഡിന്റെ ആദ്യ...

യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷിക്കാന്‍ പ്ലാനുമായി സ്‌പോർട്ടിംഗ് ലിസ്ബൺ

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയേ രക്ഷപ്പെടുത്താനുള്ള പ്ലാനുമായി സ്പോർട്ടിംഗ് ലിസ്ബൺ.ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചതോടെ റൊണാള്‍ഡോയും ക്ലബും തമ്മില്‍ ഉള്ള പ്രശ്നം കൂടുതല്‍...

യൂറോപ്പില്‍ ഉടനീളം ലൗത്താറോ മാർട്ടിനെസിനു വന്‍ ഡിമാന്‍റ്

മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഇന്റർ മിലാൻ ഫോർവേഡ് ലൗത്താറോ   മാർട്ടിനെസിനെ സൈൻ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2018 ൽ റേസിംഗ് ക്ലബിൽ നിന്ന് ഇന്‍റര്‍ മിലാനിലേക്ക്  മാറിയതിന് ശേഷം 25...

നുവരിയിൽ മൂന്ന് പുതിയ സൈനിങ്ങുകളിലൂടെ ടോട്ടന്‍ഹാമിനെ അടിമുടി മാറ്റാന്‍ ഉറച്ച് അന്റോണിയോ കോണ്ടെ

ടോട്ടൻഹാം ഹോട്‌സ്‌പർ മാനേജർ അന്റോണിയോ കോണ്ടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് മൂന്ന് പുതിയ സൈനിംഗുകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു.ടോട്ടന്‍ഹാം  ബോസ് തന്റെ ആദ്യ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആറു...

ബെർണാർഡോ സിൽവയ്ക്ക് കണ്ണ് മഞ്ഞളിക്കുന്ന ഒരു കരാര്‍ നല്‍കാന്‍ ഒരുങ്ങി സിറ്റി

ദീർഘകാലാടിസ്ഥാനത്തിൽ ബെർണാഡോ സിൽവയുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒരു പുതിയ കരാർ നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.കഴിഞ്ഞ രണ്ട് വേനൽക്കാലത്ത് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിന്ന് വിട പറഞ്ഞ്...

കാന്റെ തന്നെ ബുസ്‌കെറ്റ്‌സിന് പകരക്കാരന്‍ ; ലോകകപ്പ് കഴിഞ്ഞാല്‍ അന്തിമ തീരുമാനത്തിലേക്ക് ബാഴ്സലോണ എത്തിയേക്കും

അടുത്ത വർഷം സെർജിയോ ബുസ്‌കെറ്റ്‌സിന് പകരക്കാരനായി ചെൽസി മിഡ്‌ഫീൽഡർ എൻ'ഗോലോ കാന്റെയെ ബാഴ്‌സലോണ തങ്ങളുടെ പ്രധാന ലക്ഷ്യമായി കരുതുന്നതായി റിപ്പോർട്ട്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഫ്രഞ്ച് താരത്തിന്‍റെ  കരാര്‍ പൂര്‍ത്തിയാവാന്‍ 12...

മാർക്കസ് റാഷ്ഫോർഡിന് നൂറാം ഗോൾ ; മാൻ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി

ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിനെ 1-0 ന് തോൽപ്പിച്ച്  മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബിന്   വേണ്ടി  മാർക്കസ് റാഷ്ഫോർഡ് തന്‍റെ   നൂറാം ഗോൾ നേടി എന്ന നാഴികകല്ല്‌ വിജയ...

നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് ആഴ്സണല്‍

ഞായറാഴ്ച എമിറേറ്റ്‌സിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളിന് ജയം നേടി ആഴ്സണല്‍ പ്രീമിയര്‍ ലീഗ് ഒന്നാം സ്ഥാനത്തേക്ക്  തിരിച്ചെത്തിയിരിക്കുന്നു.ലിവര്‍പൂളിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കളിക്കാന്‍ എത്തിയ ഫോറസ്റ്റിനെ ആഴ്സണല്‍...

പോയിന്റ്‌ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ യുണൈറ്റഡ്

യൂറോപ്പ ലീഗിൽ വ്യാഴാഴ്ച രാത്രി ഷെരീഫ് ടിരാസ്പോളിനെതിരെ 3-0 നു വിജയം നേടിയ റെഡ് ഡെവിൾസ് വെസ്റ്റ് ഹാം യുണൈറ്റഡുമായി  ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്‍പതേമുക്കാലിന്    ഓൾഡ്...